വിവാഹം സ്വർഗത്തിലാണ് നടക്കുന്നതെന്ന് പറയും. പക്ഷേ, വെഡ്ഡിങ് ഫോട്ടോഷൂട്ട് എവിടെ നടത്താം എന്നതാണ് ഇപ്പോഴത്തെ സംശയം. വ്യത്യസ്തമായ വെഡ്ഡിങ് ഷൂട്ടിനായി വിമാനത്തിലും നവദമ്പതികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വെഡ്ഡിങ് ഷൂട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഡോക്ടർമാരായ അരവിന്ദ്–

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹം സ്വർഗത്തിലാണ് നടക്കുന്നതെന്ന് പറയും. പക്ഷേ, വെഡ്ഡിങ് ഫോട്ടോഷൂട്ട് എവിടെ നടത്താം എന്നതാണ് ഇപ്പോഴത്തെ സംശയം. വ്യത്യസ്തമായ വെഡ്ഡിങ് ഷൂട്ടിനായി വിമാനത്തിലും നവദമ്പതികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വെഡ്ഡിങ് ഷൂട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഡോക്ടർമാരായ അരവിന്ദ്– ആതിര എന്നിവരാണ് ഈ നവദമ്പതികൾ.

അരവിന്ദ് കൊച്ചി സ്വദേശിയും ആതിര കണ്ണൂർ സ്വദേശിനിയുമാണ്. കണ്ണൂരിലെ വിവാഹചടങ്ങിനുശേഷം കൊച്ചിയിലേക്ക് നവദമ്പതികൾ യാത്ര ചെയ്യുന്ന കാര്യം മനസ്സിലാക്കി ഫെട്ടോഗ്രഫി ടീമായ പൂരം വെഡ്ഡിങ്സ് ആണ് ഇത്തരമൊരു ഫോട്ടോഷൂട്ടിന് പദ്ധതി തയാറാക്കിയത്. 

ADVERTISEMENT

സ്റ്റാഫ് അംഗങ്ങളുടെയും സഹയാത്രക്കാരുടേയും സഹകരണം കൂടി ആയപ്പോൾ വിമാനത്തിനുള്ളിലെ ഫോട്ടോഷൂട്ട് ഗംഭീരമായി. വിദേശികളായ യാത്രക്കാരും സ്റ്റാഫ് അംഗങ്ങളും ഇവർക്കൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്തു. വിമാനത്താവളത്തിലും മനോഹരമായ ചിത്രങ്ങൾ എടുത്തു. 

കോവിഡ് വ്യാപനത്തിന് മുമ്പ് നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പൂരം വെഡ്ഡിങ്സിനു വേണ്ടി ബേസിൽ തോമസ് ആണ് ചിത്രങ്ങൾ പകർത്തിയത്. 

ADVERTISEMENT

English Summary : Viral wedding photoshoot