വിവാഹാഘോഷത്തിന്റെ ഭാഗമായി 500 തെരുവ് നായക്കൾക്ക് ഭക്ഷണം നൽകി ഒഡീഷയിലെ ഭുവനേശ്വർ സ്വദേശികളായ ദമ്പതികൾ. യുറേക്ക ആപ്തയും ഭാര്യ ജൊയാന്ന വാങ്ങുമാണ് മൃഗസംരക്ഷണ സംഘടനയുമായി ചേർന്ന് ഇത്തരത്തിൽ വിവാഹം ആഘോഷമാക്കിയത്. സെപ്റ്റംബർ 25ന് ആയിരുന്നു ഇവരുടെ വിവാഹം. സദ്യയ്ക്ക് പുറമേ നഗരത്തിലുള്ള മൃഗ സംരക്ഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹാഘോഷത്തിന്റെ ഭാഗമായി 500 തെരുവ് നായക്കൾക്ക് ഭക്ഷണം നൽകി ഒഡീഷയിലെ ഭുവനേശ്വർ സ്വദേശികളായ ദമ്പതികൾ. യുറേക്ക ആപ്തയും ഭാര്യ ജൊയാന്ന വാങ്ങുമാണ് മൃഗസംരക്ഷണ സംഘടനയുമായി ചേർന്ന് ഇത്തരത്തിൽ വിവാഹം ആഘോഷമാക്കിയത്. സെപ്റ്റംബർ 25ന് ആയിരുന്നു ഇവരുടെ വിവാഹം. 

സദ്യയ്ക്ക് പുറമേ നഗരത്തിലുള്ള മൃഗ സംരക്ഷണ കേന്ദ്രത്തിന് ഒരു തുക സംഭാവനയായി നൽകുകയും ചെയ്തു. കൂടാതെ മൃഗങ്ങൾക്കുള്ള മരുന്നുകളും നൽകി. 

ADVERTISEMENT

ലോക്ഡൗൺ കാലത്ത് തെരുവിലുള്ള മൃഗങ്ങൾക്ക് ഇരുവരും ആഹാരം നൽകിയിരുന്നു. വിവാഹ ദിനത്തിൽ മൃഗങ്ങൾക്ക് കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതായി യുറേക്ക വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു. 

യുറേക്ക ആപ്ത സിനിമ സംവിധായകനും ജെയാന്ന ദന്ത ഡോക്ടറും. ഭുവനേശ്വറിലുള്ള ക്ഷേത്രത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇവരുടെ വിവാഹം. 

ADVERTISEMENT

English Summary : disha couple celebrates marriage by feeding 500 stray dogs