കെഎസ്ഇബിയിൽ കരാർ അടിസ്ഥാനത്തിൽ ബില്ലറായി ജോലി ചെയ്യുന്ന രാജേഷിന്റെ സേവ് ദ് ഡേറ്റാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടുന്നത്. 9 ചിത്രങ്ങളിലൂടെ പ്രണയകഥ പറയുന്ന ഈ സേവ് ദ് ഡേറ്റ് ഒരുക്കിയത് കളർ സ്പോട്ട് ഫൊട്ടോഗ്രഫിയാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോഷ്യൽ ലോകത്ത് ഹിറ്റായി ഒരു കെഎസ്ഇബിക്കാരന്റെ സേവ് ദ് ഡേറ്റ്’. കെഎസ്ഇബിയിൽ കരാർ അടിസ്ഥാനത്തിൽ ബില്ലറായി ജോലി ചെയ്യുന്ന രാജേഷിന്റെ സേവ് ദ് ഡേറ്റാണ് വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടുന്നത്. 9 ചിത്രങ്ങളിലൂടെ പ്രണയകഥ പറയുന്ന ഈ സേവ് ദ് ഡേറ്റ് ഒരുക്കിയത് കളർ സ്പോട്ട് ഫൊട്ടോഗ്രഫിയാണ്.

ADVERTISEMENT

രാജേഷും ശരണ്യയും കോട്ടയം സ്വദേശികളാണ്. നവംബർ 26ന് ആണ് ഇവരുടെ വിവാഹം. രാജേഷ് കെഎസ്ഇബിയിൽ ബില്ലറാണ് എന്നറിഞ്ഞപ്പോഴാണ് ഫൊട്ടോഗ്രഫറായ കണ്ണൻ സി.നായർക്ക് ഇങ്ങനെയൊരു ആശയം തോന്നുന്നത്. രാജേഷിനോടും ശരണ്യയോടും പറഞ്ഞപ്പോൾ ഇരുവർക്കും ഈ ആശയം ഇഷ്ടമായി.  

കണ്ണൻ സി.നായർ
ADVERTISEMENT

രാജേഷിന്റ സുഹൃത്തിന്റെ കുമാരനല്ലൂരിലുള്ള അമ്മ വീടാണ് ഷൂട്ടിന് ലൊക്കേഷനായത്. പഴമയുടെ സൗന്ദര്യം നിറയുന്ന ആ വീട്ടിൽ എത്തിയപ്പോഴാണ് ആശയം വികസിച്ചതെന്ന് കണ്ണൻ പറയുന്നു. കോലം വരയ്ക്കുന്ന ചിത്രം അവിടെവച്ച് തീരുമാനിച്ചതാണ്. 

ADVERTISEMENT

സേവ് ദ് ഡേറ്റ് സോഷ്യൽ ലോകത്തിന്റെ ഹൃദയം കീഴടക്കിയ സന്തോഷത്തിലാണ് രാജേഷും ശരണ്യയും ഫൊട്ടോഗ്രഫർ കണ്ണനും. 

English Summary : Viral save the date of a KSEB worker