സീരിയൽ താരം അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഐശ്വര്യ നായർ ആണ് വധു. ജൂൺ 23ന് അനൂപിന്റെ സ്വദേശമായ പാലക്കാട് പട്ടാമ്പിയിലായിരുന്നു ചടങ്ങുകൾ. സീതാകല്യാണം സീരിയലിലൂടെയാണ് അനൂപ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് മോഹൻലാല്‍ അവതാരകനായ റിയാലിറ്റി ഷോയിൽ മത്സാരർഥിയായി. ഐശ്വര്യ ഡോക്ടറാണ്. ഒന്നര വർഷമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീരിയൽ താരം അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഐശ്വര്യ നായർ ആണ് വധു. ജൂൺ 23ന് അനൂപിന്റെ സ്വദേശമായ പാലക്കാട് പട്ടാമ്പിയിലായിരുന്നു ചടങ്ങുകൾ. 

Image credits : shajeel_kabeer/Instagram

സീതാകല്യാണം സീരിയലിലൂടെയാണ് അനൂപ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് മോഹൻലാല്‍ അവതാരകനായ റിയാലിറ്റി ഷോയിൽ മത്സാരർഥിയായി. ഐശ്വര്യ ഡോക്ടറാണ്. ഒന്നര വർഷമായി ഇവർ പ്രണയത്തിലാണ്. 

ADVERTISEMENT

വിവാഹനിശ്ചയ ചിത്രങ്ങളും വിഡിയോയും അനൂപ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘ഇതാണ് എന്റെ ഇഷ. ഇത് ഞങ്ങളുടെ വിവാഹനിശ്ചയ ദിനം. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും ലഭിച്ച ഹൃദ്യമായ ആശംസകൾക്ക് നന്ദി’’– ചിത്രം പങ്കുവച്ച് അനൂപ് കുറിച്ചു.

English Summary : Actor Anoop Krishnan engagement photos