സീരിയൽ താരം റാഫിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ടിക്ടോക് വിഡിയോകളിലൂടെ ശ്രദ്ധ നേടിയ മഹീനയാണ് വധു. ജൂലൈ നാലിന് ആയിരുന്നു ചടങ്ങ്. ടിക്ടോക് വിഡിയോകളിലൂടെ ശ്രദ്ധേയനായ റാഫി, ഏതാനും വെബ് സീരിസുകളിലൂടെയും ചക്കപ്പഴം പരമ്പരയിലൂടെയും പ്രേക്ഷക പ്രീതി നേടി. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. വിവാഹനിശ്ചയദിനത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീരിയൽ താരം റാഫിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ടിക്ടോക് വിഡിയോകളിലൂടെ ശ്രദ്ധ നേടിയ മഹീനയാണ് വധു. ജൂലൈ നാലിന് ആയിരുന്നു ചടങ്ങ്.

വിവാഹനിശ്ചയദിനത്തിലെ ഒരു ഫോട്ടോ മഹീന സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. റാഫിയുടെ ജന്മദിനവും ഇതേ ദിവസമാണെന്നു ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

ADVERTISEMENT

സുഹൃത്തുക്കള്‍ക്കൊപ്പം ചെയ്ത ടിക്ടോക് വിഡിയോകളാണ് റാഫിയെ മിനിസ്ക്രീനിലേക്ക് എത്തിച്ചത്. ചക്കപ്പഴം പരമ്പരയിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം ഏതാനും വെബ് സീരിസുകളിലും അഭിനയിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്.

English Summary : Serial actor Rafi engaged with Maheena