ഒടുവിൽ യുവകൃഷ്ണ എന്റെ സ്വന്തം ഉണ്ണിയേട്ടനായിത്തീർന്നു’’– താലികെട്ടുന്ന ചിത്രം പങ്കുവച്ച് മൃദുല കുറിച്ചു. ‘വളരെ മാന്യനായ കല്യാണ ചെക്കനെ കണ്ടോ’ എന്ന ക്യാപ്ഷനൊപ്പം മുണ്ടു മടക്കിക്കുത്തി നിൽക്കുന്ന ചിത്രം യുവ പങ്കുവച്ചു. പ്രത്യേക ഡിസൈനിൽ നെയ്തെടുത്ത സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസുമാണ് മൃദുല ധരിച്ചത്. ഒരു മാസത്തിലേറെ എടുത്താണ് ബാലരാമപുരത്തുള്ള മംഗല്യക്കസവ് ടീം സാരി ഒരുക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹ ചിത്രങ്ങൾ പങ്കുവച്ച് സീരിയിൽ താരങ്ങളായ മൃദുല വിജയ്‌യും യുവകൃഷ്ണയും. താലികെട്ടുന്നതു കൂടാതെ രസകരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ജൂലൈ 8ന് ആറ്റുകാൽ ക്ഷേത്രത്തിൽവച്ചായിരുന്നു ഇവരുടെ വിവാഹം.

Image Credits : Photogenic Weddings

‘‘ഒടുവിൽ യുവകൃഷ്ണ എന്റെ സ്വന്തം ഉണ്ണിയേട്ടനായിത്തീർന്നു’’– താലികെട്ടുന്ന ചിത്രം പങ്കുവച്ച് മൃദുല കുറിച്ചു. 

Image Credits : Photogenic Weddings
ADVERTISEMENT

‘വളരെ മാന്യനായ കല്യാണ ചെക്കനെ കണ്ടോ’ എന്ന ക്യാപ്ഷനൊപ്പം മുണ്ടു മടക്കിക്കുത്തി നിൽക്കുന്ന ചിത്രം യുവ പങ്കുവച്ചു.

Image Credits : Photogenic Weddings

പ്രത്യേക ഡിസൈനിൽ െനയ്തെടുത്ത സാരിയും കസ്റ്റമൈസ് ചെയ്ത ബ്ലൗസുമാണ് മൃദുല ധരിച്ചത്. ഒരു മാസത്തിലേറെ എടുത്താണ് ബാലരാമപുരത്തുള്ള മംഗല്യക്കസവ് ടീം സാരി ഒരുക്കിയത്. 

Image Credits : Photogenic Weddings
ADVERTISEMENT

ഡിസൈനർ ആനു നോബിയാണ് ബ്ലൗസ് കസ്റ്റമൈസ് ചെയ്തത്. വധൂവരന്മാർ ഹാരമണിയിക്കുന്ന ചിത്രവും മൃദുലയുടെയും യുവയുടെയും പേരുകൾ ചേർത്ത് മൃദ്‌വ എന്നും ബ്ലൗസിന്റെ പുറകിൽ തുന്നിയിരുന്നു.

Image Credits : Photogenic Weddings

താലികെട്ടിനുനുശേഷം സ്വകാര്യ ഹോട്ടലിൽ വിവാഹസത്കാരം നടത്തി. സാജൻ സൂര്യ, നോബി, എലീന പടിക്കൽ, അരുൺ രാഘവ് എന്നിവർ എത്തിയിരുന്നു.

Image Credits : Photogenic Weddings
ADVERTISEMENT

2020 ഡിസംബർ 23ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. പ്രണയ വിവാഹമല്ലെന്നും പൊതു സുഹൃത്തായ നടി രേഖ സതീഷ് വഴിയാണ് ആലോചന വന്നതെന്നും മൃദുല വ്യക്തമാക്കിയിരുന്നു. ജാതകം ചേർന്നതോടെ വീട്ടുകാർ ബന്ധവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. 

Image Credits : Photogenic Weddings

2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഏക സഹോദരി പാർവതി. 

Image Credits : Photogenic Weddings

മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ.

Image Credits : Photogenic Weddings

English Summary : Wedding photos serial actors Mridhula Vijai and Yuva Krishna goes viral