മുത്തച്ഛന് അന്നത്തേതിനു സമാനമായ വസ്ത്രം വാങ്ങിയപ്പോൾ മുത്തശ്ശിക്ക് വിവാഹവസ്ത്രം പാകമായി എന്നത് ഞങ്ങളെ അമ്പരപ്പിച്ചു. അവരെ ആ വേഷത്തില്‍ കണ്ടപ്പോൾ കുടുംബാംഗങ്ങളുടെ കണ്ണു നിറഞ്ഞു.’’– നിക്കി കുറിച്ചു....

മുത്തച്ഛന് അന്നത്തേതിനു സമാനമായ വസ്ത്രം വാങ്ങിയപ്പോൾ മുത്തശ്ശിക്ക് വിവാഹവസ്ത്രം പാകമായി എന്നത് ഞങ്ങളെ അമ്പരപ്പിച്ചു. അവരെ ആ വേഷത്തില്‍ കണ്ടപ്പോൾ കുടുംബാംഗങ്ങളുടെ കണ്ണു നിറഞ്ഞു.’’– നിക്കി കുറിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുത്തച്ഛന്റെയും മുത്തശ്ശിയുടെയും 59ാം വിവാഹവാര്‍ഷികത്തിൽ, വിവാഹദിനം പുനര്‍സൃഷ്ടിച്ച് മക്കളും കൊച്ചുമക്കളും. അമേരിക്കയിലെ കാലിഫോർണിയ സ്വദേശികളായ ഗാരി റയാൻ, കാരെൻ എന്നിവരുടെ വിവാഹവാർഷികമാണ് ഇങ്ങനെ വ്യത്യസ്തമായി ആഘോഷിച്ചത്. ഇവരെ വിവാഹദിനത്തിലെ വസ്ത്രം ധരിപ്പിച്ച് പകർത്തിയ ചിത്രങ്ങൾ സോഷ്യല്‍ ലോകത്തിന്റെ അഭിനന്ദനങ്ങൾ നേടി.

കൊച്ചു മകൾ നിക്കി റയാൻ ആണ് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ‘‘കഴിഞ്ഞ വർഷം മുത്തച്ഛനും മുത്തശ്ശിക്കും ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായി. അതുകൊണ്ട് അവരുടെ ഈ വിവാഹവാർഷികം ഞങ്ങൾക്ക് വളരെ പ്രാധാന്യമുള്ളതായിരുന്നു. 1962ലെ അവരുടെ വിവാഹദിവസം ഭാഗികമായെങ്കിലും പുനർസൃഷ്ടിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. മുത്തച്ഛന് അന്നത്തേതിനു സമാനമായ വസ്ത്രം വാങ്ങിയപ്പോൾ മുത്തശ്ശിക്ക് വിവാഹവസ്ത്രം പാകമായി എന്നത് ഞങ്ങളെ അമ്പരപ്പിച്ചു. അവരെ ആ വേഷത്തില്‍ കണ്ടപ്പോൾ കുടുംബാംഗങ്ങളുടെ കണ്ണു നിറഞ്ഞു.’’– നിക്കി കുറിച്ചു.

ADVERTISEMENT

കേക്ക് മുറിച്ചും നൃത്തം ചെയ്തും വിവാഹദിനത്തിലേതിനു സമാനമായ ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു.

English Summary : California couple recreates wedding photoshoot