വിവാഹം ആഘോഷമാക്കി നടി റബേക്ക സന്തോഷും സംവിധായകൻ ശ്രീജിത്ത് വിജയനും. നവംബർ ഒന്നിന് എറണാകുളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു ഇവരുടെ വിവാഹം. വൈലറ്റ് ബോർഡറുള്ള ഓഫ് വൈറ്റ് പട്ടു സാരിയിലാണ് റബേക്ക നവവധുവായി ഒരുങ്ങിയത്. കസവുമുണ്ടും ജുബ്ബയുമായിരുന്നു ശ്രീജിത്തിന്റെ വേഷം. കൂട്ടുകാരികളോടൊപ്പം നൃത്തം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹം ആഘോഷമാക്കി നടി റബേക്ക സന്തോഷും സംവിധായകൻ ശ്രീജിത്ത് വിജയനും. നവംബർ ഒന്നിന് എറണാകുളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു ഇവരുടെ വിവാഹം. 

Image Credits : varvadhuweddingphotography / Instagram

വൈലറ്റ് ബോർഡറുള്ള ഓഫ് വൈറ്റ് പട്ടു സാരിയിലാണ് റബേക്ക നവവധുവായി ഒരുങ്ങിയത്. കസവുമുണ്ടും ജുബ്ബയുമായിരുന്നു ശ്രീജിത്തിന്റെ വേഷം. 

Image Credits : varvadhuweddingphotography / Instagram
ADVERTISEMENT

കൂട്ടുകാരികളോടൊപ്പം നൃത്തം ചെയ്താണു റബേക്ക വേദിയിലേക്ക് പ്രവേശിച്ചത്.  

Image Credits : varvadhuweddingphotography / Instagram

സലിം കുമാർ, നമിത പ്രമോദ്, ഹരീഷ് കണാരൻ, ബിപിൻ ജോർജ്, ബീന ആന്റണി, ശ്രീറാം, പ്രതീക്ഷ, ഉമ നായർ, അനൂപ്, ഹരിത എന്നിങ്ങനെ വൻ താരനിര വിവാഹത്തിന് എത്തിയിരുന്നു.

ADVERTISEMENT

ശ്രീജിത്തും റബേക്കും അഞ്ചു വർഷമായി  പ്രണയത്തിലാണ്. ഫ്രെബുവരി 14ന് ആയിരുന്നു വിവാഹനിശ്ചയം. 

കുട്ടനാടൻ മാർപാപ്പ, മാർഗംകളി എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീജിത്ത്. കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെയാണ് റബേക്ക അഭിനയരംഗത്തേക്ക് എത്തുന്നത്. കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി.