സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മണിന്റെയും ടോഷ് ക്രിസ്റ്റിയുടെയും വിവാഹം ചടങ്ങുകളിലെ ലാളിത്യം കൊണ്ടു ശ്രദ്ധേയമായി. ഇരുവരുടെയും മതത്തിലെ ആചാരങ്ങൾ ചടങ്ങിന്റെ ഭാഗമായി. മോതിരം മാറിയശേഷമായിരുന്നു താലികെട്ട്. ഇതിനുശേഷം മന്ത്രകോടി അണിയിച്ചു. ഒന്നിച്ച് തിരിതെളിയിക്കുകയും കേക്ക് മുറിച്ച് മധുരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീരിയൽ താരങ്ങളായ ചന്ദ്ര ലക്ഷ്മണിന്റെയും ടോഷ് ക്രിസ്റ്റിയുടെയും വിവാഹം ചടങ്ങുകളിലെ ലാളിത്യം കൊണ്ടു ശ്രദ്ധേയമായി. ഇരുവരുടെയും മതത്തിലെ ആചാരങ്ങൾ ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു. മോതിരം മാറിയശേഷമായിരുന്നു താലികെട്ട്. ഇതിനുശേഷം മന്ത്രകോടി അണിയിച്ചു. ഒന്നിച്ച് തിരിതെളിയിക്കുകയും കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുകയും ചെയ്തു. 

നവംബർ 11ന് കൊച്ചിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു ചടങ്ങുകൾ. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം. സീരിയൽ രംഗത്തുനിന്ന് ബോബൻ ആലമൂടൻ, ശരൺ പുതുമന, ഷെമി മാർട്ടിൻ, പ്രിയ മേനോൻ എന്നിവർ പങ്കെടുത്തു.

ADVERTISEMENT

പച്ചയും ചുവപ്പും നിറത്തിലുള്ള പട്ടു സാരിയും ട്രെഡീഷനൽ ആഭരണങ്ങളും അണിഞ്ഞ് ഹിന്ദു ബ്രൈഡൽ ലുക്കിലായിരുന്നു ചന്ദ്ര എത്തിയത്. ഷർട്ടും കസവ് മുണ്ടുമായിരുന്നു ടോഷിന്റെ വേഷം. 

‘സ്വന്തം സുജാത’ പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങളെയാണ് ഇരുവരും ഇപ്പോൾ അവതരിപ്പിക്കുന്നത്. ലൊക്കേഷനിലെ പരിചയമാണ് വിവാഹത്തിലെത്തിയത്. ‘‘സ്വന്തം സുജാത’യിൽ ഞങ്ങൾ ഇപ്പോൾ ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. 100 ആം എപ്പിസോഡിലാണ് ടോഷേട്ടന്‍ ജോയിൻ ചെയ്തത്. ഇപ്പോള്‍ 200 ആകാറായി. മൂന്നാല് മാസമായി ടോഷേട്ടനെ അടുത്തറിയാം. അതിനു മുമ്പ് ആർട്ടിസ്റ്റ് എന്ന നിലയിലേ പരിചയമുണ്ടായിരുന്നുള്ളൂ. ഇവിടെ വന്ന ശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളായി. എന്റെ അച്ഛനും അമ്മയ്ക്കും ടോഷേട്ടനെയും അദ്ദേഹത്തിന്റെ വീട്ടിൽ എന്നെയും വലിയ ഇഷ്ടമാണ്. അങ്ങനെയാണ് വിവാഹം എന്ന ചിന്ത വന്നതും വീട്ടുകാർ തമ്മില്‍ സംസാരിച്ചതും. അനുയോജ്യമാണെന്ന് തോന്നിയപ്പോൾ മുന്നോട്ടു പോകാം എന്നു തീരുമാനിക്കുകയായിരുന്നു’’– ‘വനിത ഓൺലൈന് നൽകിയ അഭിമുഖത്തിൽ ചന്ദ്ര പറഞ്ഞു.

ADVERTISEMENT

English Summary : Serial actors Tosh Christy- Chandra Lakshman wedding video goes viral