ഗോൾഡൻ പട്ടു സാരിയും പിങ്ക് ബ്ലൗസുമായിരുന്നു ഷഹാനയുടെ വേഷം. ട്രെഡീഷനൽ സ്റ്റൈൽ ആഭരണങ്ങളും ചേർന്നതോടെ ഹിന്ദു ബ്രൈഡൽ ലുക്കിൽ താരം തിളങ്ങി. കസവു മുണ്ടും ഷർട്ടുമാണ് ആര്യൻ ധരിച്ചത്...

ഗോൾഡൻ പട്ടു സാരിയും പിങ്ക് ബ്ലൗസുമായിരുന്നു ഷഹാനയുടെ വേഷം. ട്രെഡീഷനൽ സ്റ്റൈൽ ആഭരണങ്ങളും ചേർന്നതോടെ ഹിന്ദു ബ്രൈഡൽ ലുക്കിൽ താരം തിളങ്ങി. കസവു മുണ്ടും ഷർട്ടുമാണ് ആര്യൻ ധരിച്ചത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത തമിഴ് സീരിയൽ താരങ്ങളായ ആര്യനും ഷബാന ഷാജഹാനും വിവാഹിതരായി. നവംബർ 11ന്, ഹൈന്ദവ ആചാരപ്രകരാമായിരുന്നു ചടങ്ങുകൾ. വളരെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം.

ഗോൾഡൻ പട്ടു സാരിയും പിങ്ക് ബ്ലൗസുമായിരുന്നു ഷഹാനയുടെ വേഷം. ട്രെഡീഷനൽ സ്റ്റൈൽ ആഭരണങ്ങൾ ചേർന്നതോടെ ഹിന്ദു ബ്രൈഡൽ ലുക്കിൽ താരം തിളങ്ങി. കസവു മുണ്ടും ഷർട്ടുമാണ് ആര്യൻ ധരിച്ചത്.

ADVERTISEMENT

തമിഴ് സീരിയൽ താരങ്ങളായ നക്ഷത്ര, ദിയ മേനോൻ, വിഷ്ണു വിജയ്, സമീറ ഷെരീഫ് എന്നിവർ ഇവരുടെ വിവാഹത്തിന് എത്തിയിരുന്നു. ജീവിതത്തിന്റെ വലിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും പിന്തുണച്ചതിനും പ്രാർഥിച്ചതിനും നന്ദിയുണ്ടെന്നും വിവാഹത്തിന് തൊട്ടു മുമ്പ് പങ്കുവച്ച വിഡിയോയിലൂടെ ഷബാന ആരാധകരോട് പറഞ്ഞു. 

സെമ്പരത്തി എന്ന സീരിയലിൽ പാർവതി എന്ന കഥാപാത്രത്തെയാണ് ഷബാന അവതരിപ്പിക്കുന്നത്. ഭാഗ്യലക്ഷ്മി എന്ന സീരിയലിലാണ് ആര്യൻ അഭിനയിക്കുന്നത്.

ADVERTISEMENT

English Summary : Television actors Shabana and Aryan got married