സീരിയൽ താരം ആലിസ് ക്രിസ്റ്റി വിവാഹിതയായി. സജിൻ ആണു വരൻ. നവംബർ 18ന്, സജിന്റെ സ്വദേശമായ പത്തനംതിട്ടയിൽവച്ച് ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം. ഡിസൈൻ ഗൗണിലാണ് ആലിസ് വധുവായി ഒരുങ്ങിയത്. റോയൽ ബ്ലൂ സ്യൂട്ട് ആയിരുന്നു സജിന്റെ വേഷം. ആലിസിന്റെ സുഹൃത്തു വഴിയുള്ള ആലോചനയാണ് വിവാഹത്തിലെത്തിയത്. ഒന്നര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീരിയൽ താരം ആലിസ് ക്രിസ്റ്റി വിവാഹിതയായി. സജിൻ ആണു വരൻ. നവംബർ 18ന്, സജിന്റെ സ്വദേശമായ പത്തനംതിട്ടയിൽവച്ച് ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം.

ഡിസൈനർ ഗൗണിലാണ് ആലിസ് വധുവായി ഒരുങ്ങിയത്. റോയൽ ബ്ലൂ സ്യൂട്ട് ആയിരുന്നു സജിന്റെ വേഷം. 

ADVERTISEMENT

ആലിസിന്റെ സുഹൃത്തു വഴിയുള്ള ആലോചനയാണ് വിവാഹത്തിലെത്തിയത്. ഒന്നര വർഷം മുമ്പ് വിവാഹം ഉറപ്പിച്ചിരുന്നു. കോവിഡും പ്രഫഷനൽ തിരക്കുകളും കാരണം വിവാഹം നീണ്ടു പോവുകയായിരുന്നു.

മിസിസ് ഹിറ്റ്ലർ, തിങ്കൾകലമാൻ എന്നീ സീരിയലുകളിലാണ് ആലിസ് അഭിനയിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ്. 

ADVERTISEMENT

English Summay : Serial Star Alice Christy got married