ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും വധൂവരന്മായി ഒരുങ്ങിയത് സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജിയുടെ ഡിസൈൻ ചെയ്ത വസ്ത്രങ്ങളിൽ. ഇവരുടെ വിവാഹചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇക്കാര്യം സ്ഥിരീകിച്ചും വിവാഹവസ്ത്രത്തിന്റെ പ്രത്യേകതകൾ വ്യക്തമാക്കിയും സബ്യസാചി കുറിപ്പ് പങ്കുവച്ചു. കത്രീനയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും വധൂവരന്മായി ഒരുങ്ങിയത് സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജിയുടെ ഡിസൈൻ ചെയ്ത വസ്ത്രങ്ങളിൽ. ഇവരുടെ വിവാഹചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇക്കാര്യം സ്ഥിരീകിച്ചും വിവാഹവസ്ത്രത്തിന്റെ പ്രത്യേകതകൾ വ്യക്തമാക്കിയും സബ്യസാചി കുറിപ്പ് പങ്കുവച്ചു.

കത്രീനയുടെ പ്രിയപ്പെട്ട നിറമായ ചുവപ്പിലാണ് ലെഹംഗ ഒരുക്കിയത്. മാത്കാ സിൽക്ക് ആണു ലെഹംഗയ്ക്ക് ഉപയോഗിച്ചത്. ടില്ല വർക്കും വെൽവറ്റിലുള്ള സർദോശി എംബ്രോയ്ഡറിയും ലെഹംഗയ്ക്ക് പ്രൗഢിയേകി. വിക്കിയുടെ പഞ്ചാബി പാരമ്പര്യത്തിന് ആദരം അർപ്പിക്കുന്നതായിരുന്നു ശിരോവസ്ത്രം. ഇതിൽ ഗോൾഡൻ, സിൽവർ സൗന്ദര്യം നിറഞ്ഞു. സബ്യസാചി ഹെറിട്ടേജ് ജുവൽറിയിൽ നിന്നുള്ള 22 കാരറ്റ് സ്വർണാഭരണങ്ങളാണ് കത്രീന ധരിച്ചത്. അൺകട്ട് ഡയമണ്ട് മുത്തുകൾ ആഭരണങ്ങൾക്ക് ക്ലാസിക് ലുക്ക് നൽകി.

ADVERTISEMENT

ഐവറി നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു വിക്കിയുടെ വേഷം. പരമ്പരാഗതമായ മാരോറി എംബ്രോയ്ഡറിയും സബ്യസാചിയുടെ ബംഗാൾ ടൈഗർ ബട്ടൻസും ഷെർവാണിയെ ആകർഷമാക്കി. ടുസ്സാർ ജോർജറ്റ് കൊണ്ടാണ്ടാണ് ഷാൾ ഒരുക്കിയത്. ബനാറസി സിൽക് ആണ് തലപ്പാവിന് ഉപയോഗിച്ചത്. 

ഡിസംബർ 9ന് രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടൽ സിക്സ് സെൻസസ് ഫോർട്ട് ബർവാന എന്ന ആഡംബര റിസോർട്ടിലായിരുന്നു ബോളിവുഡ് താരങ്ങളായ വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളുമായ 120 പേരെ മാത്രമാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. മാധ്യമങ്ങൾക്കുൾപ്പടെ ചടങ്ങില്‍ വിലക്കേർപ്പെടുത്തിയിരുന്നു. 

ADVERTISEMENT

English Summary : Katrina Kaif's Wedding Lehenga By Sabyasachi