വിവാഹാഘോഷത്തിനിടെ വധൂവരന്മാർ ആകാശത്തേക്ക് വെടിവച്ചതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡൽഹിക്ക് സമീപമുള്ള ഗാസിയാബാദിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. വിവാഹവേദിയിൽ നിൽക്കുന്ന വരന് ഒരാൾ തോക്ക് കൈമാറുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹാഘോഷത്തിനിടെ വധൂവരന്മാർ ആകാശത്തേക്ക് വെടിവച്ചതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡൽഹിക്ക് സമീപമുള്ള ഗാസിയാബാദിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്.

ADVERTISEMENT

വിവാഹവേദിയിൽ നിൽക്കുന്ന വരന് ഒരാൾ തോക്ക് കൈമാറുന്നു. ഇതു വാങ്ങി വരൻ ആകാശത്തേക്ക് വെടിവയ്ക്കുന്നു. വരന്റെ കൈകളിൽ പിടിച്ച് വധു ഒപ്പം േചരുന്നതുമാണ് വിഡിയോയിൽ ഉള്ളത്.

ADVERTISEMENT

ജന്മദിനാഘോഷത്തിനിടെ വെടിയുതിർത്ത രണ്ടു പേർക്കെതിരെ ഓഗസ്റ്റിൽ ഡൽഹി പൊലീസ് കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വധൂവരന്മാരും സമാനമായ കേസിൽ അന്വേഷണം നേരിടുന്നത്.