കത്രീന കൈഫ്, വിക്കി കൗശൽ വിവാഹത്തോടെ ഡെസ്റ്റിനേഷൻ വെഡിങ് വീണ്ടും വാർത്തകളിൽ നിറയുന്നു. സ്വന്തം നാട്ടിൽനിന്നു ദൂരെയുള്ള നഗരത്തിലെ ഹോട്ടലിലോ റിസോർട്ടിലോ ആഡംബരമായി നടത്തുന്ന ഇത്തരം വിവാഹങ്ങൾക്കു പറ്റിയ ലൊക്കേഷനുകൾ കേരളത്തിൽ എമ്പാടുമുണ്ട്. പിന്നെന്തുകൊണ്ട് കേരളം ഡെസ്റ്റിനേഷൻ വെഡിങ്ങിന്റെ പ്രിയ ഇടമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കത്രീന കൈഫ്, വിക്കി കൗശൽ വിവാഹത്തോടെ ഡെസ്റ്റിനേഷൻ വെഡിങ് വീണ്ടും വാർത്തകളിൽ നിറയുന്നു. സ്വന്തം നാട്ടിൽനിന്നു ദൂരെയുള്ള നഗരത്തിലെ ഹോട്ടലിലോ റിസോർട്ടിലോ ആഡംബരമായി നടത്തുന്ന ഇത്തരം വിവാഹങ്ങൾക്കു പറ്റിയ ലൊക്കേഷനുകൾ കേരളത്തിൽ എമ്പാടുമുണ്ട്. പിന്നെന്തുകൊണ്ട് കേരളം ഡെസ്റ്റിനേഷൻ വെഡിങ്ങിന്റെ പ്രിയ ഇടമായി മാറുന്നില്ല?

ADVERTISEMENT

രാജസ്ഥാനിലെ കൊട്ടാര റിസോർട്ടുകളും ഗോവയിലെ ബീച്ച് റിസോർട്ടുകളുമൊക്കെയാണ് ഇപ്പോൾ ഡെസ്റ്റിനേഷൻ വെഡിങ്ങിന്റെ ഇഷ്ട ലൊക്കേഷനുകൾ. വിവാഹം മാത്രമല്ല, വിവാഹ വാർഷികാഘോഷവും നടത്താം. കുമാർമംഗലം ബിർലയുടെയും ഭാര്യയുടെയും വിവാഹ വാർഷികം അടുത്തിടെ ചണ്ഡിഗഡിലെ ആഡംബര ഹോട്ടലിൽ ആഘോഷിച്ചത് മൂന്നു ദിവസമാണ്.

ADVERTISEMENT

ആഘോഷങ്ങൾ ഒറ്റ ദിവസം കൊണ്ടു തീരില്ല. മൂന്നു നാലു ദിവസം പാർട്ടി കാണും. ആഘോഷം തുടങ്ങുന്നതു തന്നെ രാത്രി 9 കഴിഞ്ഞിട്ടാണ്. പുലർച്ചെ വരെ നീളും. നമ്മുടെ എക്സൈസ് നിയമം അനുസരിച്ച് മദ്യം വിളമ്പൽ ഇപ്പോൾ 9 മണി വരെയേ പറ്റൂ. ഇതുവച്ച് ഡെസ്റ്റിനേഷൻ വെഡിങ് സംഘങ്ങളെ ആകർഷിക്കുക സാധ്യമല്ല.

ADVERTISEMENT

കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ, ലീ മെറിഡിയൻ, ക്രൗൺ പ്ലാസ, കുമരകം ലേക് റിസോർട്ട്, സുരി, കോവളത്തെ റാവിസ് ഹോട്ടൽ എന്നിവിടങ്ങളിൽ ഇത്തരം വിവാഹങ്ങൾ നടന്നിരുന്നു.

Content Summary : Why People Never Choose Kerala As A Destination Wedding Venu