കളിയും ചിരിയും പാട്ടും നൃത്തവുമൊയുള്ള ആഘോഷമാണ് ഇന്ന് വിവാഹങ്ങൾ. വളരെ ഹൃദ്യമായ അനുഭവമായി വിവാഹത്തെ മാറ്റാനുള്ള ശ്രമത്തിലാണ് വധൂവരന്മാരും അവരുടെ കുടുംബാംഗങ്ങളുമൊക്കെ. അതുകൊണ്ടുതന്നെ നിരവധി രസകരമായ മുഹൂർത്തങ്ങളാണ് ഓരോ വിവാഹവും ബാക്കിയാക്കുക. ഇത്തരത്തിലുള്ള ഒരു വിഡിയോ സമൂഹമാധ്യമത്തില്‍ തരംഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളിയും ചിരിയും പാട്ടും നൃത്തവുമൊയുള്ള ആഘോഷമാണ് ഇന്ന് വിവാഹങ്ങൾ. വളരെ ഹൃദ്യമായ അനുഭവമായി വിവാഹത്തെ മാറ്റാനുള്ള ശ്രമത്തിലാണ് വധൂവരന്മാരും അവരുടെ കുടുംബാംഗങ്ങളുമൊക്കെ. അതുകൊണ്ടുതന്നെ നിരവധി രസകരമായ മുഹൂർത്തങ്ങളാണ് ഓരോ വിവാഹവും ബാക്കിയാക്കുക. ഇത്തരത്തിലുള്ള ഒരു വിഡിയോ സമൂഹമാധ്യമത്തില്‍ തരംഗം തീർക്കുകയാണ്. ‌‌‌

വധുവിനെ വരണമാല്യം അണിയിക്കാന്‍ ശ്രമിക്കുന്ന വരനും  അതിനു സമ്മതിക്കാതെ കളിപ്പിക്കുന്ന വധുവുമാണ് വിഡിയോയിലുള്ളത്. ഒരു അഭ്യാസിയെപ്പോലെ വധു പിന്നിലേക്ക് വളയുന്നതു വിഡിയോയിൽ കാണാം. വരന്റെ കൈപ്പിടിച്ച് വധു നിവർന്നു നിൽക്കുന്നിടത്താണു വിഡിയോ അവസാനിക്കുന്നത്.

ADVERTISEMENT

മേക്കപ് ആർട്ടിസ് പരുൾ ഗാർഗ് ആണ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. തുഷിത, മയങ്ക് ശർമ എന്നിവരാണ് വിഡിയോയിലെ വധൂവരന്മാർ. ഏതാനും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ഇതുവരെ 40 ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടി. 

വധു യോഗയോ ജിംനാസ്റ്റിക്സോ പഠിക്കുന്നുണ്ടോ, ഇത്ര മെയ്‌വഴക്കമുള്ള വധുവിനെ അടുത്തൊന്നും കണ്ടിട്ടില്ല... എന്നിങ്ങനെയാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.