സിനിമ–സീരിയൽ താരം മൗനി റോയി വിവാഹിതയായി. സൂരജ് നമ്പ്യാരാണ് വരൻ. ഇൻവെസ്ര്റ് ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലായിരുന്നു വിവാഹവേദി. ദക്ഷിണേന്ത്യൻ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മോഡലായി കരിയർ തുടങ്ങിയ മൗനി നാഗകന്യക എന്ന സീരിയലിലൂടെയാണ് ടെലിവിഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമ–സീരിയൽ താരം മൗനി റോയി വിവാഹിതയായി. മലയാളിയായ സൂരജ് നമ്പ്യാരാണ് വരൻ. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലായിരുന്നു വിവാഹവേദി. ദക്ഷിണേന്ത്യൻ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ.  ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 

മോഡലായി കരിയർ തുടങ്ങിയ മൗനി നാഗകന്യക എന്ന സീരിയലിലൂടെയാണ് ടെലിവിഷൻ രംഗത്ത് താരമായത്. ‘ദേവോം കാ ദേവ് മഹാദേവ്’ എന്ന സീരിയിൽ സതിയുടെ വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. 

ADVERTISEMENT

അക്ഷയ് കുമാർ നായകനായ ഗോൾഡ് സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഇതു കൂടാതെ മെയ്ഡ് ഇൻ ചൈന, റോമിയോ അക്ബർ വാൾട്ടർ എന്നീ സിനിമകളിലും അഭിനയിച്ചു. നിലവിൽ ഡാൻസ് ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ ജഡ്ജ് ആണ്. 

ദുബായിൽ താമസമാക്കിയ സൂരജ് ഇൻവെസ്റ്റ്മെന്റ് ബാങ്കർ ആണ്. 2019 മുതൽ ഇരുവരും പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. 

ADVERTISEMENT