സീരിയൽ താരം ഐശ്വര്യ ദേവി വിവാഹിതയാകുന്നു. ഒമാനിൽ ജോലി ചെയ്യുന്ന സിദ്ധാർഥ് ആണ് വരൻ. ഏപ്രിൽ 17ന് ആണ് വിവാഹം. ഇവരുടെ സേവ് ദ് ഡേറ്റ് വിഡിയോ ഐശ്വര്യ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. നറുമുകയേ എന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. പ്രൈം ടൈസ് വെഡ്ഡിങ് ആണ് സേവ് ദ് ഡേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീരിയൽ താരം ഐശ്വര്യ ദേവി വിവാഹിതയാകുന്നു. ഒമാനിൽ ജോലി ചെയ്യുന്ന സിദ്ധാർഥ് ആണ് വരൻ. ഏപ്രിൽ 17ന് ആണ് വിവാഹം. 

ADVERTISEMENT

ഇവരുടെ സേവ് ദ് ഡേറ്റ് വിഡിയോ ഐശ്വര്യ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. നറുമുകയേ എന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. പ്രൈം ടൈസ് വെഡ്ഡിങ് ആണ് സേവ് ദ് ഡേറ്റ് ചെയ്തത്.

ADVERTISEMENT

പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. 

ADVERTISEMENT

English Summary : Actress Aishwarya Devi shared her save the date video