ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ-ആലിയ ഭട്ട് വിവാഹത്തിന്, രൺബീറിന്റെ ബന്ധുക്കളും അഭിനേതാക്കളുമായ കരീന കപൂർ, കരീഷ്മ കപൂർ സഹോദരിമാർ ധരിക്കുക മനീഷ് മൽഹോത്ര ലേബലിൽ നിന്നുള്ള ലെഹംഗ. അടുത്ത സുഹൃത്തും സെലിബ്രിറ്റി ഡിസൈനറുമായ മനീഷ് ഒരുക്കിയ ഔട്ട്ഫിറ്റുകളിൽ മുൻപും ഇവർ തിളങ്ങിയിട്ടുണ്ട്. നടി ജാൻവി കപൂറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ-ആലിയ ഭട്ട് വിവാഹത്തിന്, രൺബീറിന്റെ ബന്ധുക്കളും അഭിനേതാക്കളുമായ കരീന കപൂർ, കരീഷ്മ കപൂർ സഹോദരിമാർ ധരിക്കുക മനീഷ് മൽഹോത്ര ലേബലിൽ നിന്നുള്ള ലെഹംഗ. അടുത്ത സുഹൃത്തും സെലിബ്രിറ്റി ഡിസൈനറുമായ മനീഷ് ഒരുക്കിയ ഔട്ട്ഫിറ്റുകളിൽ മുൻപും ഇവർ തിളങ്ങിയിട്ടുണ്ട്.

നടി ജാൻവി കപൂറും മനീഷിന്റെ കലക്‌ഷനിൽ നിന്നുള്ള ഔട്ട്ഫിറ്റാണ് ധരിക്കുക. ഇതിന്റെ ഭാഗമായി രണ്ടു ദിവസം മുമ്പ് ജാൻവി മനീഷിന്റെ മുംബൈയിലെ സ്റ്റോറിൽ എത്തിയിരുന്നതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

Image Credits : Alia Bhatt / Instagram
ADVERTISEMENT

സബ്യസാചി മുഖർജിയാണ് ആലിയയുടെയും രൺബീറിന്റെയും വിവാഹവസ്ത്രം ഒരുക്കുന്നത്. മെഹന്ദി, സംഗീത് പരിപാടികളിൽ മനീഷ് മൽഹോത്ര ഔട്ട്ഫിറ്റുകളാണ് ആലിയ ധരിക്കുക. 

ഏപ്രിൽ 14ന് ബാന്ദ്രയിലുള്ള രൺബീറിന്റെ വീട്ടിൽവച്ചാണ് വിവാഹം. ചെമ്പുരിലുള്ള ആർകെ സ്റ്റുഡിയോയിലാണ് മെഹന്തിയും സംഗീത് പരിപാടുകളും നടക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവാഹത്തിന് 28 പേർക്കാണ് ക്ഷണം. അതിനുശേഷം നടത്തുന്ന വിവാഹസത്കാരത്തിൽ സിനിമാ മേഖലയിലുള്ളവരും സുഹൃത്തുക്കളുമുൾപ്പടെ നിരവധിപ്പേർ പങ്കെടുക്കും.