സീരിയൽ താരം ഐശ്വര്യ ദേവി വിവാഹിതയായി. സിദ്ധാർഥ് ആണ് വരൻ. ഏപ്രിൽ 17ന് ആയിരുന്നു വിവാഹം. പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. മനീഷ മഹേഷ്, ലാവണ്യ, അമൃത നായർ തുടങ്ങി സീരിയൽ മേഖലയിലെ നിരവധി താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു. വരൻ സിദ്ധാർഥ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീരിയൽ താരം ഐശ്വര്യ ദേവി വിവാഹിതയായി. സിദ്ധാർഥ് ആണ് വരൻ. ഏപ്രിൽ 17ന് ആയിരുന്നു വിവാഹം.

ADVERTISEMENT

പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. മനീഷ മഹേഷ്, ലാവണ്യ, അമൃത നായർ തുടങ്ങി സീരിയൽ മേഖലയിലെ നിരവധി താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു. 

ADVERTISEMENT

വരൻ സിദ്ധാർഥ് ഓമാനിലാണ് ജോലി ചെയ്യുന്നത്. ഇവരുടെ സേവ് ദ് ഡേറ്റ് വിഡിയോ ശ്രദ്ധ നേടിയിരുന്നു. നറുമുകയേ എന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. 

ADVERTISEMENT

English Summary : Actress Aishwarya Devi got married