സാന്ത്വനം സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് രക്ഷ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. കമർകാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. മോഡലിങ്ങിലും സജീവമാണ്....

സാന്ത്വനം സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് രക്ഷ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. കമർകാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. മോഡലിങ്ങിലും സജീവമാണ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീരിയല്‍ താരം രക്ഷ രാജ് വിവാഹിതയാകുന്നു. കോഴിക്കോട് സ്വദേശി അർക്കജ് ആണ് വരൻ. ഏപ്രിൽ 25ന് ആണ് വിവാഹം.

സേവ് ദ് ഡേറ്റ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് വിവാഹവിശേഷം രക്ഷ ആരാധകരെ അറിയിച്ചത്. കടൽത്തീരമാണു സേവ് ദ് ഡേറ്റിനു ലൊക്കേഷൻ. പേപ്പർ പ്ലൈൻ വെഡ്ഡിങ് ആണ് പ്രണയാർദ്രമായ ഈ സേവ് ദ് ഡേറ്റ് ഒരുക്കിയത്. 

ADVERTISEMENT

സാന്ത്വനം സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് രക്ഷ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. കമർകാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. മോഡലിങ്ങിലും സജീവമാണ്. നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിൽ ശ്രദ്ധ നേടിയത്. സാന്ത്വനത്തിലെ അപർണയായി നിരവധി ആരാധകരെ സ്വന്തമാക്കി. കോഴിക്കോട് സ്വദേശിയാണ്.

English Summary : Actress Raksha Raj getting married