നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീൻ പ്രവേശം. പിന്നീട് സാന്ത്വനത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി...

നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീൻ പ്രവേശം. പിന്നീട് സാന്ത്വനത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സേവ് ദ് ഡേറ്റ് പങ്കുവച്ച് സീരിയൽ താരം രക്ഷ രാജ്. ഏപ്രിൽ 25ന് ആണ് താരത്തിന്റെ വിവാഹം. കോഴിക്കോട് സ്വദേശി അർക്കജ് ആണ് വരൻ. 

ADVERTISEMENT

കോഴിക്കോട് ബീച്ചിലും ഗുദാം ആർട്ട് ഗാലറിയിലുമാണ് സേവ് ദ് ഡേറ്റ് ചിത്രീകരിച്ചത്. ടിഷർട്ടും ഡെനീം ജാക്കറ്റും ജീന്‍സും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് രക്ഷ.  

ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപ്പേർ രക്ഷയ്ക്ക് ആശംസ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

സാന്ത്വനം സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെയാണ് രക്ഷ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. 

കമർകാറ്റ് എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. മോഡലിങ്ങിലും സജീവമാണ്. 

ADVERTISEMENT

നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീൻ പ്രവേശം. പിന്നീട് സാന്ത്വനത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി. 

രക്ഷ കോഴിക്കോട് സ്വദേശിയാണ്. അർക്കജ് ഐടി പ്രഫഷനലാണ്.