മെഹന്തിയിൽ വരന്റെ പേര് എവിടെയെന്ന് പലരും ചോദിച്ചു. അതിനു പകരം ഞാൻ ഇതാണ് ചെയ്തത്’ എന്നാണ് വിഡിയോ പങ്കുവച്ച് അഞ്ജലി കുറിച്ചത്. . ആദ്യ കാഴ്ചയിൽ വരൻ ആകർഷ് ഇതിലെ എല്ലാ കലാസൃഷ്ടികളും തിരിച്ചറിഞ്ഞു....

മെഹന്തിയിൽ വരന്റെ പേര് എവിടെയെന്ന് പലരും ചോദിച്ചു. അതിനു പകരം ഞാൻ ഇതാണ് ചെയ്തത്’ എന്നാണ് വിഡിയോ പങ്കുവച്ച് അഞ്ജലി കുറിച്ചത്. . ആദ്യ കാഴ്ചയിൽ വരൻ ആകർഷ് ഇതിലെ എല്ലാ കലാസൃഷ്ടികളും തിരിച്ചറിഞ്ഞു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശ്വപ്രസിദ്ധ ചിത്രകാരന്മാരുടെ ശ്രദ്ധേയമായ പെയിന്റിങ്ങുകൾ മെഹന്തിയിൽ  ഉൾപ്പെടുത്തി വധു. സാധാരണ വരന്റെ പേരോ, ആദ്യാക്ഷരങ്ങളോ ആണു പലരും മെഹന്തിയിൽ ഉൾപ്പെടുത്തുക. എന്നാൽ അതു വേണ്ടെന്നായിരുന്നു അഞ്ജലി തപാഡിയ എന്ന യുവതിയുടെ തീരുമാനം. അഞ്ജലി സമൂഹമാധ്യമത്തിൽ പങ്കുവച്ച മെഹന്തിയുടെ ചിത്രങ്ങൾ വൈറലായി.

ഗുസ്താവ് കിംറ്റിന്റെ ദ് കിസ്, പാബ്ലോ പിക്കാസോയുടെ ഫെമ്മെ ഓ കോളിയൻ ജൗൺ, മൈക്കലാഞ്ചലോയുടെ ദ് ക്രിയേഷൻ ഓഫ് ആദം, വിൻസെന്റ് വാൻ ഗോഗിന്റെ സ്റ്റോറി നൈറ്റ്, ഹൊകുസായിയുടെ ദ് ഗ്രേറ്റ് വേവ് ഓഫ് കനഗാവ, കീത്ത് ഹാരംഗിന്റെ ഗ്രാഫിറ്റി തുടങ്ങി പ്രശസ്ത സൃഷ്ടികളാണു മെഹന്തിയിലുള്ളത്. 

ADVERTISEMENT

‘മെഹന്തിയിൽ വരന്റെ പേര് എവിടെയെന്ന് പലരും ചോദിച്ചു. അതിനു പകരം ഞാൻ ഇതാണ് ചെയ്തത്’ എന്നാണ് വിഡിയോ പങ്കുവച്ച് അഞ്ജലി കുറിച്ചത്. . ആദ്യ കാഴ്ചയിൽ വരൻ ആകർഷ് ഇതിലെ എല്ലാ കലാസൃഷ്ടികളും തിരിച്ചറിഞ്ഞു. പ്രണയവും താൽപര്യങ്ങളിലും സമാനമായതിനാലാണ് ഇതെന്ന് അഞ്ജലി കുറിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള ആർട്ടിസ്റ്റ് കമൽ ക്ലാരയാണ് മനോരമായ മെഹന്ദി ഒരുക്കിയത്.