പ്രണയദിനത്തിൽ വിവാഹിതരായ ട്രാൻസ് കപ്പിൾസ് പ്രവീണും റിഷാനയും തങ്ങളുടെ വിവാഹ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള സാരിയും പച്ച ബ്ലൗസും അണിഞ്ഞ് അതിമനോഹരിയാണ് റിഷാന. പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളാണ് ധരിച്ചിരിക്കുന്നത്. പാലക്കാട് വച്ച് നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയദിനത്തിൽ വിവാഹിതരായ ട്രാൻസ് കപ്പിൾസ് പ്രവീണും റിഷാനയും തങ്ങളുടെ വിവാഹ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള സാരിയും പച്ച ബ്ലൗസും അണിഞ്ഞ് അതിമനോഹരിയാണ് റിഷാന. പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളാണ് ധരിച്ചിരിക്കുന്നത്. പാലക്കാട് വച്ച് നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പങ്കെടുത്തിരിക്കുന്നത്. 

ADVERTISEMENT

വിവാഹ വിഡിയോ ചുരുങ്ങിയ നിമിഷം കൊണ്ട് നിരവധിപേരാണ് കണ്ടത്. താലികെട്ടിയതിന് ശേഷം ഇരുവരും ചുംബിക്കുന്നതും സുഹൃത്തുക്കളുമായി സന്തോഷം പങ്കിട്ട് നൃത്തം ചെയ്യുന്നതും വിഡിയോയിലുണ്ട്. ഇരുവർക്കും മംഗളാശംസകൾ നേർന്ന് നിരവധി കമന്റുകളുണ്ട്. 

ADVERTISEMENT

Content Summary: Wedding video of trans couple Rishana and Praveen