കോഴിക്കോട് ബാലുശ്ശേരി എംഎൽഎ സച്ചിൻദേവിനും തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രനും ഇന്ന് ഒന്നാം വിവാഹ വാർഷികം. വാർഷികദിനത്തിൽ ‘പ്രേമലേഖനം’ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ വരികൾ പങ്കുവച്ച് ആര്യ ആശംസകൾ നേർന്നു. ‘സാറാമ്മേ...പ്രണയമെന്നാൽ സന്തോഷം നിറഞ്ഞ ഒരാണും പെണ്ണും പൗഡറിട്ട കവിളുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ബാലുശ്ശേരി എംഎൽഎ സച്ചിൻദേവിനും തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രനും ഇന്നു ഒന്നാം വിവാഹ വാർഷികം. വാർഷികദിനത്തിൽ ‘പ്രേമലേഖനം’ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ വരികൾ പങ്കുവച്ച് ആര്യ ആശംസകൾ നേർന്നു. 

Read More: ‘ബ്ലൗസ് തിരിച്ചിട്ടാൽ നന്നായിരുന്നു, ബി ഗ്രേഡ് സിനിമ പോലുണ്ട്’; ഫോട്ടോഷൂട്ടിന് വിമർശനം, ചുട്ട മറുപടി നൽകി ആര്യ

ADVERTISEMENT

‘സാറാമ്മേ...പ്രണയമെന്നാൽ സന്തോഷം നിറഞ്ഞ ഒരാണും പെണ്ണും പൗഡറിട്ട കവിളുകൾ ചേർത്ത് ഉമ്മ വച്ചും ചിരിച്ചും ഇരിക്കുന്ന ഒരേർപ്പാടാണെന്നാണ് ഞാൻ കൗമാരകാലത്ത് ധരിച്ചുവച്ചിരുന്നത്. സങ്കടങ്ങൾ ചേർത്തുവക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്’. ഇരുവരുടെയും വിവാഹ ചിത്രം പങ്കുവച്ച് ആര്യ കുറിച്ചു. 

അടുത്തിടെയാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. ആര്യയുടെ പോസ്റ്റിനു താഴെ പ്രിയ സഖാക്കൾക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

ADVERTISEMENT

Content Highlights: Arya Rajendran | Sachin Dev | Wedding Anniversary | Lifestyle | Manoramaonline