നടി കാര്‍ത്തിക നായർ വിവാഹിതയാകുന്നു. മകളുടെ ചിത്രങ്ങൾ പങ്കുവച്ച് അമ്മയും നടിയുമായ രാധ നായർ. വിവാഹ നിശ്ചയ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് രാധ പങ്കുവച്ചത്.

നടി കാര്‍ത്തിക നായർ വിവാഹിതയാകുന്നു. മകളുടെ ചിത്രങ്ങൾ പങ്കുവച്ച് അമ്മയും നടിയുമായ രാധ നായർ. വിവാഹ നിശ്ചയ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് രാധ പങ്കുവച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹ നിശ്ചയത്തിൽ നിന്ന്, Image Credits: Instagram/radhanair_r

ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം വികാരനിർഭരമായ ഒരു കുറിപ്പും രാധ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ‘ഞങ്ങളുടെ മകളെ പുതിയൊരു കുടുംബത്തിലേക്ക് ഉടന്‍ നല്‍കുന്നു എന്ന അഭിമാനം എത്രത്തോളമാണെന്ന് എനിക്ക് പറയാന്‍ പറ്റുന്നില്ല. സന്തോഷവും വിജയകരവുമായ ദാമ്പത്യം നല്‍കി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിനക്ക് വേണ്ടി ഈ മനോഹരമായ കുടുംബം തിരഞ്ഞെടുക്കാൻ പറ്റിയതിൽ എന്നെ ഭാഗ്യവതിയെന്ന് വിളിക്കാൻ പറ്റുന്നില്ല. രണ്ട് കുടുംബങ്ങളും ഒന്നിക്കുന്നതാണ് വിവാഹം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

വിവാഹ നിശ്ചയത്തിൽ നിന്ന്, Image Credits: Instagram/radhanair_r
ADVERTISEMENT

എന്റെ മനസ്സില്‍ ഇപ്പോള്‍ സമ്മിശ്രമായ ഒരുപാട് വികാരങ്ങളാണുള്ളത്. എന്നാല്‍ ഏറ്റവും വലിയ വൈബ്രേഷന്‍ നിന്റെ സ്‌നേഹവും സന്തോഷവുമാണ്. ഏതൊരു അമ്മയ്ക്കും ആഗ്രഹിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മകളാണ് നീ കാര്‍ത്തൂ. ഇരുകുടുംബങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല സമ്മാനമാണ് നീ. നീ എനിക്ക് നല്‍കിയ ഈ അത്ഭുമായ അനുഭവത്തിന് നന്ദി’. രാധ കുറിച്ചു. 

എന്നാല്‍ കല്യാണം കഴിക്കാന്‍ പോകുന്ന വരനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നിരവധി പേരാണ് കാർത്തികയ്ക്ക് ആശംസകൾ അർപ്പിച്ചു കൊണ്ടെത്തുന്നത്. 

ADVERTISEMENT

കോ എന്ന തമിഴ് ചിത്രത്തിലെ നായികാ വേഷത്തിലൂടെയാണ് കാർത്തിക ഏറെ സുപരിചിതയായത്. മകരമഞ്ഞ്, കമ്മത്ത് ആന്റ് കമ്മത്ത് എന്നീ സിനിമകളിലൂടെയാണ് മലയാളത്തിലെത്തിയത്.