ഫോട്ടോ മൊസൈക്കിലൂടെ ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാളി അഭിനന്ദ് രവി.എസ്. 5000 ഫോട്ടോകൾ ഉപയോഗിച്ചാണ് അഭിനന്ദ് ഫോട്ടോ മൊസൈക് ഒരുക്കിയത്. 3,800 ഫോട്ടോകൾ ഉപയോഗിച്ച് തുർക്കി സ്വദേശി സ്ഥാപിച്ച റെക്കോർ‍ഡ് ആണ് തിരുത്തിയത്. ഇലയുടെ രൂപത്തിലാണ് അഭിനന്ദ് ഫോട്ടോ മൊസാക് ഒരുക്കിയത്. അഭിനന്ദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോട്ടോ മൊസൈക്കിലൂടെ ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മലയാളി അഭിനന്ദ് രവി.എസ്. 5000 ഫോട്ടോകൾ ഉപയോഗിച്ചാണ് അഭിനന്ദ് ഫോട്ടോ മൊസൈക് ഒരുക്കിയത്. 3,800 ഫോട്ടോകൾ കൊണ്ട് തുർക്കി സ്വദേശി സ്ഥാപിച്ച റെക്കോർ‍ഡ് ആണ് തിരുത്തിയത്.

അഭിനന്ദിന്റെ ഫോട്ടോ മൊസാക്

ഇലയുടെ രൂപത്തിലാണ് അഭിനന്ദ് ഫോട്ടോ മൊസൈക് ഒരുക്കിയത്. വിവിധ സമയത്തായി ഫോണിലും ക്യാമറയിലും പകർത്തിയ ചിത്രങ്ങൾ ഇതിനായി ഉപയോഗിച്ചു. അഭിനന്ദ് ഏഴാം ക്ലാസ് മുതൽ ഫൊട്ടോഗ്രഫിയിൽ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അവസരം കിട്ടുമ്പോഴെല്ലാം ചിത്രങ്ങൾ എടുക്കും. 2019ൽ ദേശീയ തലത്തിൽ നടത്തിയ ഒരു ഫൊട്ടോഗ്രഫി മത്സരത്തിൽ നാലാം സ്ഥാനത്തെത്തി. ഇത് അഭിനന്ദിന് കൂടുതൽ പ്രചോദനമേകി. 

അഭിനന്ദ് പകർത്തിയ ചിത്രങ്ങൾ
ADVERTISEMENT

തുർക്കി സ്വദേശിയുടെ ഫോട്ടോ മൊസൈക് അപ്രതീക്ഷിതമായാണ് ശ്രദ്ധയിൽപ്പെടുന്നത്. അതിനേക്കാൾ മികച്ച രീതീയിൽ തനിക്ക് ചെയ്യാനാകും എന്ന തോന്നലാണ് ഈ ഉദ്യമത്തിന് കരുത്തായത്.                                                          

അഭിനന്ദ് പകർത്തിയ ചിത്രങ്ങൾ

കോഴിക്കോട് സ്വദേശിയായ അഭിനന്ദ് കുടുംബസമേതം ഡല്‍ഹിയിലാണ് താമസം. അച്ഛൻ രവീന്ദ്രൻ ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥനാണ്. അമ്മ ഷൈനി രവീന്ദ്രൻ. ലൗവ്‌ലി പബ്ലിക് സീനിയർ സെക്കന്ററി സ്കൂളില്‍ പ്ലസ്‌ടു വിദ്യാർഥിയായ അഭിനന്ദിന് ഒരു ഡോക്ടർ ആകണമെന്നാണ് ആഗ്രഹം. ഫൊട്ടോഗ്രഫി ഒരു പാഷനായി ഒപ്പം കൊണ്ടു പോകണമെന്നും ഈ 17കാരന്‍ ആഗ്രഹിക്കുന്നു. 

അഭിനന്ദ് പകർത്തിയ ചിത്രങ്ങൾ