സ്മാർട്ഫോൺ ക്യാമറകൾ ഡിഎസ്എൽആർ ക്യാമറകളെ അപ്രസക്തമാക്കുമെന്നുള്ള നിരീക്ഷണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കുതകുന്ന പുതിയ ക്യാമറയുമായി ക്യാനൻ. G7 X III എന്ന മോഡലിൽ യു ട്യൂബ് ലൈവ് സ്ട്രീമിങ്ങും പോർട്രെയ്റ്റ് മോഡും ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. വ്ലോഗർമാരെയും ലൈവ് സ്ട്രീമിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്മാർട്ഫോൺ ക്യാമറകൾ ഡിഎസ്എൽആർ ക്യാമറകളെ അപ്രസക്തമാക്കുമെന്നുള്ള നിരീക്ഷണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കുതകുന്ന പുതിയ ക്യാമറയുമായി ക്യാനൻ. G7 X III  എന്ന മോഡലിൽ യു ട്യൂബ് ലൈവ് സ്ട്രീമിങ്ങും പോർട്രെയ്റ്റ് മോഡും ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. 

ADVERTISEMENT

വ്ലോഗർമാരെയും ലൈവ് സ്ട്രീമിങ് സേവനങ്ങളെയും ലക്ഷ്യമിട്ടാണു പ്രഫഷനൽ നിലവാരത്തിലുള്ള ക്യാമറ ക്യാനൻ അവതരിപ്പിച്ചിരിക്കുന്നത്. 24-200 എംഎം സൂം പരിധിയുള്ള ലെൻസും 20 മെഗാപിക്സൽ 1 ഇ‍ഞ്ച് സെൻസറുമാണ് ക്യാമറയിലുള്ളത്. അൺക്രോപ്ഡ് 4കെ വിഡിയോ റെക്കോർഡിങ് (30 fps), യുഎസ്ബി-സി പോർട്ട് തുടങ്ങിയവയും ഉണ്ട്. 

ADVERTISEMENT

ക്യാമറയിൽ പകർത്തുന്ന ദൃശ്യങ്ങൾ വൈഫൈ വഴി യു ട്യൂബിലേക്കു നേരിട്ട് അപ്‍ലോഡ് ചെയ്യാനാകും എന്നതാണ് പ്രധാന സവിശേഷത. പോപ് അപ് വ്യൂ ഫൈൻഡർ ആണ മറ്റൊരു സവിശേഷത. ഏകദേശം 51,000 രൂപയാണ് വില.