മലപ്പുറം ജില്ലയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയവര്‍‌ക്കായി രക്ഷാപ്രവർത്തനം സജീവമാക്കാൻ വ്യോമസേന. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവർക്കു ഭക്ഷണവിതരണം നടത്തുന്നതിനും ഒറ്റപ്പെട്ടുകിടക്കുന്നവരെ രക്ഷിക്കാനും വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിക്കാമെന്നും സേന അറിയിച്ചു. മുൻ വര്‍ഷത്തെ പോലെ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ജില്ലയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയവര്‍‌ക്കായി രക്ഷാപ്രവർത്തനം സജീവമാക്കാൻ വ്യോമസേന. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവർക്കു ഭക്ഷണവിതരണം നടത്തുന്നതിനും ഒറ്റപ്പെട്ടുകിടക്കുന്നവരെ രക്ഷിക്കാനും വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിക്കാമെന്നും സേന അറിയിച്ചു.

ADVERTISEMENT

മുൻ വര്‍ഷത്തെ പോലെ തന്നെ നിരന്തരമായി രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ് വ്യോമസേന. രക്ഷാപ്രവർത്തനിത്തിനു കാലാവസ്ഥ അനുകൂലമല്ലാത്ത സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും വ്യോമസേന എല്ലാ സംവിധാനങ്ങളുമായാണ് മലപ്പുറത്ത് എത്തിയിരിക്കുന്നത്.

ADVERTISEMENT

കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്ററുകളിൽ സഞ്ചരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും സൈന്യം എത്തിയിട്ടുണ്ട്. രാത്രിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരാൻ സഹായിക്കുന്ന ഹെലികോപ്റ്ററുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.