കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ പിന്തുണച്ച ചൈനയുടെ ഇന്ത്യയിലെ കച്ചവടം പൂട്ടിക്കുമെന്ന് ഭീഷണിയുമായി വ്യാപാരികൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട് ഫോണുകൾ വിൽക്കുന്നതും ചൈനീസ് കമ്പനികളാണ്. പാക്കിസ്ഥാനെ പിന്തുണച്ചതിനാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ പിന്തുണച്ച ചൈനയുടെ ഇന്ത്യയിലെ കച്ചവടം പൂട്ടിക്കുമെന്ന് ഭീഷണിയുമായി വ്യാപാരികൾ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട് ഫോണുകൾ വിൽക്കുന്നതും ചൈനീസ് കമ്പനികളാണ്. പാക്കിസ്ഥാനെ പിന്തുണച്ചതിനാൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി നിര്‍ത്തണമെന്നാണ് വ്യാപാരികളുടെ സംഘടനായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ആവശ്യപ്പെട്ടിരിക്കുന്നത്.

ADVERTISEMENT

ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനാണ് ആഹ്വാനം നൽകിയിരിക്കുന്നത്. ജമ്മു കശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെ പിന്തുണച്ചതിനാൽ ചൈനീസ് ഇറക്കുമതിക്ക് 500 ശതമാനം വരെ കസ്റ്റംസ് തീരുവ ചുമത്തണമെന്നും നിർദ്ദേശമുണ്ട്.

ADVERTISEMENT

യുണൈറ്റഡ് നേഷൻ സെക്യൂരിറ്റി കൗൺസിലിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ വിഷയം പാക്കിസ്ഥാൻ അവതരിപ്പിക്കുകയും ചൈന പിന്തുണയ്ക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയുടെ ശത്രുക്കളുടെ പട്ടികയിൽ ചൈന സ്ഥാനം പിടിച്ചിട്ടുണ്ടെന്നും ഇത് പൗരന്മാരെയും വ്യാപാര സമൂഹത്തെയും പ്രത്യേകിച്ച് ദുഃഖത്തിലാഴ്ത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.