ചൈനയുടെ സുഖോയ് സു-35 യുദ്ധവിമാനം തായ്‌വാന്റെ വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചിട്ടുവെന്ന് അവകാശപ്പെട്ട് നിരവധി പേർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. തായ്‌വാൻ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. സംഭവം ട്വിറ്ററിൽ ട്രൻഡിങ്ങാണ്. തായ്‌വാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയുടെ സുഖോയ് സു-35 യുദ്ധവിമാനം തായ്‌വാന്റെ വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചിട്ടുവെന്ന് അവകാശപ്പെട്ട് നിരവധി പേർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. തായ്‌വാൻ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. സംഭവം ട്വിറ്ററിൽ ട്രൻഡിങ്ങാണ്.

തായ്‌വാൻ കടലിടുക്കിലേക്കും ദക്ഷിണ ചൈനാ കടലിലേക്കും നുഴഞ്ഞുകയറിയ ശേഷം ചൈനീസ് യുദ്ധവിമാനം ഗ്വാങ്‌സിയിൽ വിമാനം തകർന്നുവെന്നാണ് ചില വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ട്വിറ്ററിൽ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നും ഒരുവിഭാഗം പറയുന്നുണ്ട്.

ADVERTISEMENT

English Summary: Social media abuzz with claims of Taiwan shooting down Chinese Su-35 jet that violated its airspace