ഇന്ത്യയ്ക്കെതിരെ അതിർത്തിയിൽ സംഘര്‍ഷം തുടരുന്ന ചൈനീസ് സേനകൾ വിവിധ പരിശീലനങ്ങളാണ് നടത്തുന്നത്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ചൈനീസ് പോർവിമാനങ്ങളും ബോംബറുകളും വിന്യസിക്കൽ തുടരുകയുമാണ്. ഇതിനിടെ ചൈനയിൽ നിന്നു പുറത്തുവന്ന പുതിയ വിഡിയോയിൽ ബോംബറുകളിൽ അത്യാധുനിക മിസൈലുകൾ ഘടിപ്പിച്ചിരിക്കുന്നതായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയ്ക്കെതിരെ അതിർത്തിയിൽ സംഘര്‍ഷം തുടരുന്ന ചൈനീസ് സേനകൾ വിവിധ പരിശീലനങ്ങളാണ് നടത്തുന്നത്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ ചൈനീസ് പോർവിമാനങ്ങളും ബോംബറുകളും വിന്യസിക്കൽ തുടരുകയുമാണ്. ഇതിനിടെ ചൈനയിൽ നിന്നു പുറത്തുവന്ന പുതിയ വിഡിയോയിൽ ബോംബറുകളിൽ അത്യാധുനിക മിസൈലുകൾ ഘടിപ്പിച്ചിരിക്കുന്നതായും കാണുന്നു.

ADVERTISEMENT

സിയാൻ എച്ച് -6 സ്ട്രാറ്റജിക് ബോംബറുകളിൽ ഡിഎഫ് -17 ഹൈപ്പർസോണിക് മിസൈലുകൾ ഘടിപ്പിച്ചിരിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. ‘മിസൈൽ-കാരിയർ’ വിമാനത്തിൽ ഹൈപ്പർസോണിക് മിസൈലാണ് കാണിക്കുന്നതെന്ന് പ്രതിരോധ വിദഗ്ധർ ട്വീറ്റ് ചെയ്തു. ബോംബറിന്റെ ഫ്യൂസ്ലേജിന് താഴെയാണ് മിസൈൽ ഘടിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

ഏവിയേഷൻ സ്‌പെഷ്യലിസ്റ്റ് ടൈലർ റോഗോവെയുടെ അഭിപ്രായത്തിൽ ബോംബറിൽ കണ്ടെത്തിയത് ഡിഎഫ് -17 ഹൈപ്പർസോണിക് മിസൈലാണെന്നാണ്. നിലവിൽ ലോകശക്തികളിൽ ഭൂരിഭാഗവും ഹൈപ്പർസോണിക് മിസൈൽ ശേഷി നേടാൻ പാടുപെടുകയാണ്. അമേരിക്കയുടെ എ‌ആർ‌ആർ‌ഡബ്ല്യു, ഇന്ത്യയുടെ എച്ച്‌എസ്‌ടി‌ഡി‌വി, ബ്രഹ്മോസ് -2 എന്നിവ എല്ലാം  ഹൈപ്പർസോണിക് മിസൈലുകൾ നിർമാണ, പരീക്ഷണ ഘട്ടത്തിലാണ്.

ADVERTISEMENT

റഷ്യയുടെ അവാൻ‌ഗാർഡ് ഐ‌സി‌ബി‌എം, വായുവിൽ നിന്ന് വിക്ഷേപിക്കാവുന്ന കിൻ‌ഹാൽ ക്രൂസ് മിസൈൽ, കപ്പലിൽ നിന്ന് പരീക്ഷിച്ച സിർക്കോൺ മിസൈൽ എന്നിവയെല്ലാം ഹൈപ്പർസോണിക് ആണെന്നാണ് അവകാശവാദം.

English Summary: Video Surfaces From China Revealing DF-17 Hypersonic Missiles On Xian H-6 Strategic Bombers