അതിർത്തിയില്‍ ചൈനീസ് സേനയ്ക്കെതിരെ തന്ത്രപരമായ നീക്കവുമായി ഇന്ത്യൻ സൈന്യം. വലിയ തോക്കുകളും ടാങ്കുകളും വിന്യസിച്ച് ലഡാക്കിൽ ശക്തമായ മുന്നറിയിപ്പാണ് ചൈനീസ് സൈന്യത്തിന് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ തന്ത്രപരമായ വിന്യാസത്തെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ സ്ഥിരീകരിക്കുന്നുണ്ട്. ഓപ്പൺ സോഴ്‌സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിർത്തിയില്‍ ചൈനീസ് സേനയ്ക്കെതിരെ തന്ത്രപരമായ നീക്കവുമായി ഇന്ത്യൻ സൈന്യം. വലിയ തോക്കുകളും ടാങ്കുകളും വിന്യസിച്ച് ലഡാക്കിൽ ശക്തമായ മുന്നറിയിപ്പാണ് ചൈനീസ് സൈന്യത്തിന് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ തന്ത്രപരമായ വിന്യാസത്തെ ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ സ്ഥിരീകരിക്കുന്നുണ്ട്.

ADVERTISEMENT

ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് ട്വിറ്റർ ഉപയോക്താവ് etdetresfa_ ഇന്ത്യൻ സൈനികർ പാംഗോംഗ് സോ, റെസാങ് ലാ, റെചിൻ ലാ പർവത പാതകൾ എന്നിവിടങ്ങളിൽ ആയുധങ്ങളും ടാങ്കുകളും വിന്യസിക്കുന്നതായി കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടു. ഈ പ്രദേശത്തെ യുദ്ധ ടാങ്കുകൾ പോലുള്ള വലിയ ആയുധങ്ങളുടെ സ്ഥാനങ്ങളും ഉപഗ്രഹ ചിത്രങ്ങളിൽ കാണിക്കുന്നുണ്ട്.

ADVERTISEMENT

അതേസമയം, ഇന്ത്യയും ചൈനയും ഒൻപതാം റൗണ്ട് സൈനിക കമാൻഡർ തല ചർച്ചയ്ക്ക് ഒരുങ്ങുകയാണ്. 2020 മെയ് മുതൽ ഇരുരാജ്യങ്ങളും സൈനിക, നയതന്ത്ര തലത്തിലുള്ള നിരവധി ചർച്ചകൾ നടത്തിവരികയാണ്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുളള സംഘർഷത്തിൽ ഒരു കുറവും വന്നിട്ടല്ല.

ADVERTISEMENT

പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒൻപതാം റൗണ്ട് കോർപ്സ് കമാൻഡർ ലെവൽ മീറ്റിങ് നടത്താൻ ബെയ്ജിങും ഡൽഹിയും ആലോചിക്കുന്നുണ്ടെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ ടാൻ കെഫെ വ്യാഴാഴ്ച പറഞ്ഞു. ഇരുരാജ്യവും ആയിരക്കണക്കിന് സൈനികരെ അതിർത്തിയുടെ ഇരുവശങ്ങളിൽ വിന്യസിക്കുകയും തന്ത്രപരമായ സ്ഥാനങ്ങൾ പിടിച്ചെടുക്കുന്നത് തുടരുകയും ചെയ്യുന്നു.

ചൈന-ഇന്ത്യ അതിർത്തിയുടെ മേൽനോട്ടം വഹിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വെസ്റ്റേൺ തിയറ്റർ കമാൻഡിന്റെ കമാൻഡറായി ജനറൽ ഴാങ് സുഡോങിനെ നിയമിച്ചത് ഇന്ത്യയ്ക്ക് അനുകൂലമായി പ്രവർത്തിക്കുമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങൾ ഉയർത്തിക്കാട്ടിയിരുന്നു.

English Summary: Latest Satellite Images Reaffirm India’s Strategic Deployment In Ladakh