ഒരാവശ്യവുമില്ലാതെ ആക്രമണത്തിന് ശ്രമിക്കാതിരിക്കുന്നതാണ് അമേരിക്കയ്ക്കും കൂട്ടാളികൾക്കും നല്ലതെന്ന് ഉയർന്ന റാങ്കിലുള്ള ഇറാനിയൻ ജനറൽ മുന്നറിയിപ്പ് നൽകി. യുഎസ് വിമാനവാഹിനിക്കപ്പലുകളെ ഒരു നിമിഷം മുങ്ങിക്കപ്പലായി മാറ്റാൻ ഇറാൻ സേന പ്രാപ്തരാണെന്നും അവർ മുങ്ങിക്കപ്പലുകളുടെ രൂപത്തിൽ ഇറങ്ങുമെന്നും അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാവശ്യവുമില്ലാതെ ആക്രമണത്തിന് ശ്രമിക്കാതിരിക്കുന്നതാണ് അമേരിക്കയ്ക്കും കൂട്ടാളികൾക്കും നല്ലതെന്ന് ഉയർന്ന റാങ്കിലുള്ള ഇറാനിയൻ ജനറൽ മുന്നറിയിപ്പ് നൽകി. യുഎസ് വിമാനവാഹിനിക്കപ്പലുകളെ ഒരു നിമിഷം മുങ്ങിക്കപ്പലായി മാറ്റാൻ ഇറാൻ സേന പ്രാപ്തരാണെന്നും അവർ മുങ്ങിക്കപ്പലുകളുടെ രൂപത്തിൽ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

ഏതാനും മണിക്കൂറുകൾക്കുള്ളിൽ യുഎസ് വിമാനവാഹിനികളെ മുങ്ങിക്കപ്പലുകളാക്കി മാറ്റാൻ ഇറാൻ പ്രാപ്തമാണെന്നും മേജർ ജനറൽ യഹ്യാ റഹിം സഫാവി മുന്നറിയിപ്പ് നൽകി. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവസാന ആഴ്ചകളിൽ ഒന്നും സംഭവിക്കാതിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

ഞങ്ങൾ ഒരിക്കലും ഒരു യുദ്ധത്തിന് തുടക്കമിടില്ല, പക്ഷേ ആരെങ്കിലും ഇറാനെ ആക്രമിച്ചാൽ നിർണായകമായും ഞങ്ങളുടെ പരമാവധി ശക്തിയോടും സന്നദ്ധതയോടും പ്രതികരിക്കുമെന്ന് ഇസ്‌ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സ് (ഐആർജിസി) മുൻ കമാൻഡർ ജനറൽ റഹിം സഫാവി പ്രസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ADVERTISEMENT

2020 ജനുവരി 3 ന് യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡർ ലഫ്റ്റനന്റ് ജനറൽ കാസിം സുലൈമാനിയുടെ രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിനിടെയാണ് ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്. സുലൈമാനിയുടെ കൊലപാതകത്തിനുള്ള പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Iran Capable of Sinking US Aircraft Carriers in Case of Attack: Top General