ലോകത്തെ ഏറ്റവും വലിയ വ്യോമപ്രതിരോധ സംവിധാനമെന്ന് റഷ്യ അവകാശപ്പെടുന്ന എസ്–400 മിസൈൽ സിസ്റ്റം അപടത്തിൽപെട്ടു. അപകടത്തിൽ നാലോളം വാഹനങ്ങളാണ് തകർന്നത്. റഷ്യൻ സൈന്യത്തിന്റെ സെമിനൽ എയർ-ഡിഫൻസ് സിസ്റ്റമായ എസ് -400 ട്രയംഫ് മിസൈൽ സംവിധാനങ്ങൾ വഹിക്കുന്ന വാഹനം മോസ്കോയ്ക്ക് പുറത്തുള്ള മൊഹൈസ്‌കോയ് ഹൈവേയിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഏറ്റവും വലിയ വ്യോമപ്രതിരോധ സംവിധാനമെന്ന് റഷ്യ അവകാശപ്പെടുന്ന എസ്–400 മിസൈൽ സിസ്റ്റം അപടത്തിൽപെട്ടു. അപകടത്തിൽ നാലോളം വാഹനങ്ങളാണ് തകർന്നത്. റഷ്യൻ സൈന്യത്തിന്റെ സെമിനൽ എയർ-ഡിഫൻസ് സിസ്റ്റമായ എസ് -400 ട്രയംഫ് മിസൈൽ സംവിധാനങ്ങൾ വഹിക്കുന്ന വാഹനം മോസ്കോയ്ക്ക് പുറത്തുള്ള മൊഹൈസ്‌കോയ് ഹൈവേയിലാണ് അപകടത്തിൽ പെട്ടത്.

ADVERTISEMENT

സമൂഹമാധ്യമത്തിൽ ഷെയർ ചെയ്ത ഫൂട്ടേജിൽ എസ്–400 ഉൾപ്പടെ അഞ്ച് വാഹനങ്ങളാണ് അപടത്തിൽപെട്ടിരിക്കുന്നത്. ഒരു കമാസ് ട്രക്ക്, രണ്ട് പാസഞ്ചർ കാറുകൾ, ഒരു സൈനിക ട്രാഫിക് പൊലീസ് മിനിബസ്, എസ് -400 ട്രയംഫ് ലോഞ്ചിങ് വാഹനം എന്നിവയെല്ലാം ഒന്നിനു പിറകെ ഒന്നായി ഇടിക്കുകയായിരുന്നു.

ADVERTISEMENT

പിന്നാലെ വന്ന മറ്റ് അഞ്ച് എസ്–400 വാഹനങ്ങൾ സുരക്ഷിതമായ അകലത്തിൽ നിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. റഷ്യയ്ക്ക് പുറമെ മറ്റു ചില രാജ്യങ്ങളും എസ്–400 ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയും എസ്–400 ഓർഡർ നൽകിയിട്ടുണ്ട്.

ADVERTISEMENT

English Summary: S-400 Missile System Caught in Traffic Accident Outside Moscow - Video