ഇറാൻ, സൗദി അറേബ്യ ഉൾപ്പെടുന്ന പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്ന് വ്യോമ പ്രതിരോധ സംവിധാനമായ പാട്രിയറ്റ്, മറ്റ് സൈനിക ഉപകരണങ്ങൾ, സേനകൾ എന്നിവ പിൻവലിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. ഇവിടെ നിന്ന് പിൻവലിക്കുന്ന ആയുധങ്ങളും സൈനിക ശേഷിയും റഷ്യയെയും ചൈനയെയും പ്രതിരോധിക്കാൻ മറ്റെവിടെയെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറാൻ, സൗദി അറേബ്യ ഉൾപ്പെടുന്ന പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്ന് വ്യോമ പ്രതിരോധ സംവിധാനമായ പാട്രിയറ്റ്, മറ്റ് സൈനിക ഉപകരണങ്ങൾ, സേനകൾ എന്നിവ പിൻവലിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. ഇവിടെ നിന്ന് പിൻവലിക്കുന്ന ആയുധങ്ങളും സൈനിക ശേഷിയും റഷ്യയെയും ചൈനയെയും പ്രതിരോധിക്കാൻ മറ്റെവിടെയെങ്കിലും വിന്യസിക്കാനാണ് പെന്റഗണിന്റെ നീക്കമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിൽ വിന്യസിച്ചിരിക്കുന്ന മൂന്ന് പാട്രിയറ്റ് സംവിധാനങ്ങളെ പെന്റഗൺ ഈ പ്രദേശത്ത് നിന്ന് മാറ്റി. ഒരു വിമാനവാഹിനി കപ്പൽ, നിരീക്ഷണ സംവിധാനങ്ങൾ, മറ്റ് സൈനിക സംവിധാനങ്ങൾ എന്നിവ മിഡിൽ ഈസ്റ്റിൽ നിന്ന് നീക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ADVERTISEMENT

അമേരിക്കയുടെ മുഖ്യ ശത്രുക്കളായ റഷ്യയെയും ചൈനയെയും പ്രതിരോധിക്കാൻ കൂടുതൽ ആയുധങ്ങളും വ്യോമസംവിധാനങ്ങളും വിമാനവാഹിനി കപ്പലുകളും വിന്യസിക്കാൻ പെന്റഗൺ നീക്കം നടത്തുന്നുണ്ട്. സൗദിക്കു നേരെ ഹൂതികളുടെ ആക്രമണം ശക്തമായ സമയത്താണ് അമേരിക്കയുടെ പാട്രിയറ്റ് പിൻവലിക്കുന്നത്. ഇതോടെ സ്വന്തം പ്രദേശങ്ങൾ സംരക്ഷിക്കാൻ സൗദി അറേബ്യ കൂടുതൽ ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും വിന്യസിക്കേണ്ടിവരും.

ADVERTISEMENT

English Summary: Biden Orders Pentagon to Remove Patriots, Forces Out of Persian Gulf Region, Reports Suggest