ആമസോൺ എക്കോ ഷോ: 22,999 രൂപ ആമസോൺ എക്കോ വെർച്വൽ അസിസ്റ്റന്റിന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 10 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഡോൾബി സൗണ്ട്, ഹാൻഡ്സ് ഫ്രീ കോളിങ് തുടങ്ങിയ സംവിധാനങ്ങളുള്ള എക്കോ ഷോ കഴിഞ്ഞ ഒക്ടോബറിലാണ് യുഎസിൽ അവതരിപ്പിച്ചത്. വിഡിയോ കോളിങ്ങിനായി 5 മെഗാപിക്സൽ ക്യാമറയോടെ എത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമസോൺ എക്കോ ഷോ: 22,999 രൂപ

ADVERTISEMENT

ആമസോൺ എക്കോ വെർച്വൽ അസിസ്റ്റന്റിന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 10 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഡോൾബി സൗണ്ട്, ഹാൻഡ്സ് ഫ്രീ കോളിങ് തുടങ്ങിയ സംവിധാനങ്ങളുള്ള എക്കോ ഷോ കഴിഞ്ഞ ഒക്ടോബറിലാണ് യുഎസിൽ അവതരിപ്പിച്ചത്. 

വിഡിയോ കോളിങ്ങിനായി 5 മെഗാപിക്സൽ ക്യാമറയോടെ എത്തുന്ന ഉപകരണത്തിൽ വീട്ടിലെ നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും പരിശോധിക്കാം. ആമസോൺ എക്കോയുടെ മറ്റു പതിപ്പുകളിലുള്ള സേവനങ്ങൾക്കു പുറമേയാണിത്.

ADVERTISEMENT

ജെവിസി സ്മാർട് ടിവി: 16,999 രൂപ

ജാപ്പനീസ് കമ്പനിയായ ജെവിസി ഇന്ത്യയിൽ അവതരിപ്പിച്ച പുതിയ എൽഇഡി സ്മാർട് ടിവി. 40 മുതൽ 55 ഇഞ്ച് വരെ സ്ക്രീൻ വലിപ്പമുള്ള 6 ടിവി മോഡലുകളാണ് ജെവിസി അവതരിപ്പിച്ചത്. വില 16,999 രൂപ മുതൽ. ഫുൾഎച്ച്ഡി, 4കെ വിഡിയോ സംവിധാനങ്ങളുള്ള ടിവിയിൽ ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ്, യു ട്യൂബ് തുടങ്ങിയ ആപ്പുകളും ലഭിക്കും. 6 മുതൽ ഫ്ലിപ്കാർട്ടിൽ നിന്നു വാങ്ങാം.

ADVERTISEMENT

സെൻഹെയ്സർ മൊമെന്റം: 24,990 രൂപ

ലോകോത്തര കമ്പനിയായ സെൻഹെയ്സർ മൊമെന്റം ബ്രാൻഡിൽ ഏറ്റവും പുതിയ ട്രൂ വയർലെസ് ഇയർഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ആപ്റ്റ്എക്സ്, ആപ്റ്റ്എക്സ് ലോ ലേറ്റൻസി കോഡെക് പിന്തുണയാണ് മൊമെന്റം ഇയർഫോണിന് ഈ നിരയിലെ മറ്റുള്ളവയിൽ മേൽക്കൈ നൽകുന്നത്. ആപ്റ്റ്എക്സ് പിന്തുണയ്ക്കുന്ന ഫോണുകളിൽ ഉപയോഗിക്കുമ്പോൾ ഉന്നത ശബ്ദനിലവാരം ഉറപ്പ്.