സാംസങ് ഗാലക്സി ടാബ് എസ് 5ഇ -35,999 രൂപ സാംസങ്ങിന്റെ പുതിയ ടാബ്‍ലെറ്റ് കംപ്യൂട്ടർ. 10.5 ഇഞ്ച് ഡിസ്പ്ലേ, ആൻഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റം, സ്നാപ്ഡ്രാഗൻ 670 സിസ്റ്റം ഓൺ ചിപ്, 4 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, മെമ്മറി കാർഡ് സപ്പോർട്ട്, 13 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാംസങ് ഗാലക്സി ടാബ് എസ് 5ഇ -35,999 രൂപ

ADVERTISEMENT

സാംസങ്ങിന്റെ പുതിയ ടാബ്‍ലെറ്റ് കംപ്യൂട്ടർ. 10.5 ഇഞ്ച് ഡിസ്പ്ലേ, ആൻഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റം, സ്നാപ്ഡ്രാഗൻ 670 സിസ്റ്റം ഓൺ ചിപ്, 4 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, മെമ്മറി കാർഡ് സപ്പോർട്ട്, 13 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 7040 മില്ലി ആംപിയർ ബാറ്ററി എന്നിവ പ്രധാന മികവുകൾ. ഒറ്റ റീച്ചാർജിൽ 14.5 മണിക്കൂർ വിഡിയോ പ്ലേബാക്ക് ആണ് വാഗ്ദാനം ചെയ്യുന്നത്. ഡോൾബി അറ്റ്മോസ് സറൗണ്ട് സൗണ്ട് ടെക്നോളജിയുമുണ്ട്.

ADVERTISEMENT

മോട്ടറോള വൺ വിഷൻ -19,999 രൂപ

ADVERTISEMENT

ആൻഡ്രോയ്ഡ് വൺ പദ്ധതിയിലുള്ള മോട്ടറോളയുടെ പുതിയ സ്മാർട്ഫോൺ. 21:9 ആസ്പെക്ട് റേഷ്യോയിലുള്ള 6.3 ഇ‍ഞ്ച് സിനിമവിഷൻ ഡിസ്പ്ലേ, സാംസങ് എക്സിനോസ് പ്രൊസസർ, 4 ജിബി റാം, 128 ജിബി ഇന്റേണൽ മെമ്മറി, 48 മെഗാപിക്സൽ + 5 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 25 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ആൻഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റം, 3500 മില്ലി ആംപിയർ ബാറ്ററി എന്നിവ പ്രധാന മികവുകൾ. ഇന്നു മുതൽ വിപണിയിൽ.

സാംസങ് ഗാലക്സി ഫിറ്റ് ഇ- 2590 രൂപ

ഗാലക്സി ഫിറ്റ് ശ്രേണിയിൽ എൻട്രി ലെവൽ ഉപയോക്താക്കൾക്കായി സാംസങ് അവതരിപ്പിച്ച ഫിറ്റ്നസ് ട്രാക്കർ. ഫിറ്റ്നസ് ട്രാക്കിങ് സംവിധാനങ്ങൾക്കു പുറമേ കോൾ, മെസേജ്, കലണ്ടർ നോട്ടിഫിക്കേഷനുകളും ഇതിൽ ലഭിക്കും. 5 എടിഎം വാട്ടർ റെസിസ്റ്റൻസ് ശേഷിയുമുണ്ട്. ഫോണിലുള്ള സാംസങ് ഹെൽത്ത് ആപ് വഴി ഫിറ്റ് ഇ ക്രമീകരിക്കാം. ഹാർട്ട് റേറ്റ് മോനിട്ടറിങ്, സ്ലീപ് ട്രാക്കിങ് എന്നിവയ്ക്കു പുറമേ ഓട്ടോ വർക്കൗട്ട് ട്രാക്കിങ്ങും ഇതിലുണ്ട്. ഓട്ടവും നടത്തവും മറ്റു വ്യായാമമുറകളും ഓട്ടമാറ്റിക്കായി തിരിച്ചറിഞ്ഞ് കലോറി ഉപയോഗം കണക്കാക്കാൻ ആപ്പിനു സാധിക്കും.