കയ്യിലുള്ളതെല്ലാം സ്മാർടായി മാറുമ്പോൾ വിശ്വാസികൾക്കു വേണ്ടി സ്മാർട് ജപമാല അവതരിപ്പിച്ച് വത്തിക്കാനിലെ പോപ്സ് വേൾഡ്‍വൈഡ് പ്രെയർ നെറ്റ്‍വർക്ക്. സ്മാർട്‍വാച്ച് പോലെ കയ്യിലണിയാവുന്ന ഒരു ചെറിയ ജപമാലയാണ് ഇ-റോസറി. ഇതിനെ ഫോണുമായി ബന്ധിപ്പിക്കാൻ ആപ്പുമുണ്ട്. ഓരോ പ്രാർഥനയുടെയും പുരോഗതി ആപ്പിൽ അറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്യിലുള്ളതെല്ലാം സ്മാർടായി മാറുമ്പോൾ വിശ്വാസികൾക്കു വേണ്ടി സ്മാർട് ജപമാല അവതരിപ്പിച്ച് വത്തിക്കാനിലെ പോപ്സ് വേൾഡ്‍വൈഡ് പ്രെയർ നെറ്റ്‍വർക്ക്. സ്മാർട്‍വാച്ച് പോലെ കയ്യിലണിയാവുന്ന ഒരു ചെറിയ ജപമാലയാണ് ഇ-റോസറി. ഇതിനെ ഫോണുമായി ബന്ധിപ്പിക്കാൻ ആപ്പുമുണ്ട്. 

ADVERTISEMENT

ഓരോ പ്രാർഥനയുടെയും പുരോഗതി ആപ്പിൽ അറിയാം. പ്രാർഥനകൾ നയിക്കാൻ ആപ്പിൽ ഓഡിയോ പ്രെയർ ഗൈഡ് സംവിധാനവുമുണ്ട്. 10 മുത്തുകളും ഒരു ക്രൂശിതരൂപവും അടങ്ങിയതാണ് ഇ-റോസറി. ഏകദേശം 8000 രൂപയാണ് ഇതിന്റെ വില. ഇ-ജപമാല ആക്ടിവേറ്റ് ചെയ്ത് പ്രെയർ പ്ലാറ്റ്ഫോമിലും പങ്കുചേരാം. ഫിറ്റ്നസ് ട്രാക്കർ കൂടി അടങ്ങിയതാണ് ഇ-റോസറി.

ADVERTISEMENT

വത്തിക്കാൻ പുറത്തിറക്കിയ പുതിയ ഗാഡ്‌ജെറ്റ് ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. ആറ്-ആക്സിസ് സെൻസിങ്, ബ്ലൂടൂത്ത് 5.0, IP67 ‌പ്രതിരോധം, വയർലെസ് ചാർജിങ്, 15എംഎഎച്ച് ലിഥിയം അയൺ ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്. പ്രാർഥന ആരംഭിച്ചുകഴിഞ്ഞാൽ സ്മാർട് ജപമാല പൂർത്തിയായ ഓരോ ജപമാലയുടെയും ട്രാക്ക് സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.

English Summary : Does praying burn calories? Here’s the pope’s $110 e-rosary