സാലറി ഡേ ആഘോഷിക്കുന്നതിനായി ആമസോൺ ഒരു പുതിയ വിൽപ്പന ആരംഭിച്ചു. ഫെബ്രുവരി 1 മുതൽ 3 വരെയാണ് വൗ സാലറി സെയിൽ നടക്കുന്നത്. ലാപ്‌ടോപ്പ്, ഡി‌എസ്‌എൽ‌ആർ ക്യാമറകൾ, കൂടാതെ സ്മാർട് ടെലിവിഷനുകൾക്കും വൻ ഓഫറുകളാണ് നൽകുന്നത്. പ്രധാന കിഴിവുകൾക്കൊപ്പം ഇഎംഐ ഓപ്ഷനുകളും ഉണ്ട്. സ്മാർട് ടെലിവിഷനുകൾ ദിവസം തോറും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാലറി ഡേ ആഘോഷിക്കുന്നതിനായി ആമസോൺ ഒരു പുതിയ വിൽപ്പന ആരംഭിച്ചു. ഫെബ്രുവരി 1 മുതൽ 3 വരെയാണ് വൗ സാലറി സെയിൽ നടക്കുന്നത്. ലാപ്‌ടോപ്പ്, ഡി‌എസ്‌എൽ‌ആർ ക്യാമറകൾ, കൂടാതെ സ്മാർട് ടെലിവിഷനുകൾക്കും വൻ ഓഫറുകളാണ് നൽകുന്നത്. പ്രധാന കിഴിവുകൾക്കൊപ്പം ഇഎംഐ ഓപ്ഷനുകളും ഉണ്ട്.

ADVERTISEMENT

സ്മാർട് ടെലിവിഷനുകൾ ദിവസം തോറും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. വൈവിധ്യമാർന്ന സ്മാർട് ടിവികൾ വിപണിയിൽ ഉണ്ടെങ്കിലും അവയിൽ ചിലത് മാത്രമേ ഗൂഗിളിന്റെ ആൻഡ്രോയിഡ് ഒഎസ് പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്നുള്ളൂ. നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ ഒരു ആൻഡ്രോയിഡ് ടിവി ആമസോണിൽ നിന്നു വാങ്ങാം.

ADVERTISEMENT

ആൻഡ്രോയിഡ് ഒഎസില്‍ പ്രവർത്തിക്കുന്ന വു ബ്രാൻഡിന്റെ 32 ഇഞ്ച് അൾട്രാ ആൻഡ്രോയിഡ് ടിവിയ്ക്ക് 10,999 രൂപയാണ് വില. 32 ഇഞ്ച് എച്ച്ഡി റെഡി പാനൽ, ഡിടിഎസ് മെച്ചപ്പെടുത്തലുകളുള്ള ഡോൾബി ഓഡിയോ, ക്രോംകാസ്റ്റ്, ബ്ലൂടൂത്ത്, ഗെയിം മോഡ്, ഡിജിറ്റൽ എം‌പി‌ഇജി ശബ്ദം കുറയ്ക്കൽ തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.

ADVERTISEMENT

വു, ഒനിഡ, ടിസിഎൽ, കൊഡാക്, വൺപ്ലസ്, എൽജി, എംഐ, സാംസങ്, സോണി തുടങ്ങി ബ്രാൻഡുകളുടെ സ്മാർട് ടിവികൾ 60 ശതമാനം വരെ വിലക്കുറവിൽ നൽക്കുന്നുണ്ട്.