കൊച്ചി∙ മുൻ നിര ലാപ്ടോപ്, അനുബന്ധ ഉൽപ്പന്ന നിർമ്മാതാക്കളായ എച്ച്പിയുടെ ക്രോംബുക്ക് എക്സ് 360 കേരള വിപണിയിലെത്തി. പ്രീമിയം രൂപവും ഭാവവും സാമന്വയിക്കുന്ന ക്രോംബുക്ക് എക്സ് 360 കാര്യക്ഷമതയിലും പ്രകടനത്തിലും മുൻപന്തിയിലായിരിക്കും. ടാബ്‌ലെറ്റ്, ടെന്റ്, സ്റ്റാൻഡ് അല്ലെങ്കിൽ ലാപ്‌ടോപ്പ് എന്നിങ്ങനെ വിവിധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മുൻ നിര ലാപ്ടോപ്, അനുബന്ധ ഉൽപ്പന്ന നിർമ്മാതാക്കളായ എച്ച്പിയുടെ ക്രോംബുക്ക് എക്സ് 360 കേരള വിപണിയിലെത്തി. പ്രീമിയം രൂപവും ഭാവവും സാമന്വയിക്കുന്ന ക്രോംബുക്ക് എക്സ് 360 കാര്യക്ഷമതയിലും പ്രകടനത്തിലും മുൻപന്തിയിലായിരിക്കും. ടാബ്‌ലെറ്റ്, ടെന്റ്, സ്റ്റാൻഡ് അല്ലെങ്കിൽ ലാപ്‌ടോപ്പ് എന്നിങ്ങനെ വിവിധ രീതിയിൽ ഉപയോഗിക്കാവുന്ന എക്സ് 360 ഉപയോക്താക്കളിൽ മികച്ച സ്വാധീനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ADVERTISEMENT

14/12ഇഞ്ച് ഡബ്ല്യൂഎൽഇഡി ബാക്ക്ലിറ്റ് മൈക്രോ എഡ്ജ് ടച്ച് ഡിസ്പ്ലേയിലെത്തുന്ന ഇത് നിറ വൈവിദ്ധ്യങ്ങൾകൊണ്ടും സാങ്കേതിക മികവുകൊണ്ടും മറ്റേതു മോഡലിനോടും കിടപിടിക്കുന്നതാണ്. എച്ച്പി ക്രോംബുക്ക് എക്‌സ് 360 സ്‌പോർട്‌സ് ഡ്യുവൽ സ്പീക്കറുകൾ ബാങ് ആൻഡ് ഒലുഫ്‌സെൻ ആണ് ട്യൂൺ ചെയ്തിരിക്കുന്നത്. കൂടാതെ സംയോജിത ഡ്യൂവൽ ശ്രേണി ഡിജിറ്റൽ മൈക്രോഫോൺ, എച്ച്പി വൈഡ് വിഷൻ എച്ച്ഡി ക്യാമറ എന്നിവയും പ്രത്യേകതകളാണ്. അയ്‍ലന്റ് ശൈലിൽ  ബാക്ക്‌ലിറ്റ് കീബോർഡാണ് എക്‌സ് 360യുടെ മറ്റൊരു സവിശേഷത.

ADVERTISEMENT

ക്രോം ഒഎസ്  അടിസ്ഥാനമാക്കിയാണ് എച്ച്പി ക്രോംബുക്ക് എക്‌സ് 360 സജ്ജീകരിച്ചിരിക്കുന്നത്. ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ് 620 യോടുകൂടിയ എട്ടാം തലമുറ ഇന്റൽ കോർ ഐ5 പ്രോസസർ,  8ജിബി ഡിഡിആർ 4എസ്ഡി റാം,  64ജിബി ഇഎംഎംസി സ്റ്റോറേജ് എന്നിവ വേഗതയേറിയ മികച്ച പ്രകടനം സാധ്യമാക്കുന്നു. 2യുഎസ്ബി-സി,  ഒരു യുസ്ബി-എ പോർട്ടുകളും,  ഹെഡ്‌ഫോൺ മൈക്രോഫോൺ കോമ്പോയും ഉൾപ്പെടുത്തിയിരിക്കുന്നു.

ADVERTISEMENT

13മണിക്കൂർ നീണ്ടു നിൽക്കുന്ന ബാറ്ററിയോടു കൂടിയ എച്ച്പി ക്രോംബുക്ക് എക്‌സ് 360യുടെ ഭാരം 1.58കിലോഗ്രാം മാത്രമാണ്. വിവിധ വേരിയന്റുകളിൽ ലഭ്യമാകുന്ന എക്സ് 360യുടെ വില 20,000 മുതൽ Rs. 50,000രൂപ വരെയാണ്.