സ്മാര്‍ട് ഫോണുകള്‍ക്കൊപ്പം ലാപ്‌ടോപ്പുകളും ചാര്‍ജ് ചെയ്യാവുന്ന ഷഓമിയുടെ പുതിയ പവര്‍ബാങ്ക് പുറത്തിറക്കി. എംഐ ഹൈപ്പര്‍സോണിക് പവര്‍ബാങ്ക് എന്നാണ് പേര്. 20,000 എംഎഎച്ച് ആണ് കപ്പാസിറ്റി. ഇതിൽ 50w ഫാസ്റ്റ് ചാര്‍ജിങ് സാധ്യമാണ്. ക്രൗഡ്ഫണ്ടിങ് രീതിയിൽ പുറത്തിറക്കിയിക്കുന്ന പവര്‍ ബാങ്കിന്റെ വില 3,499

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്മാര്‍ട് ഫോണുകള്‍ക്കൊപ്പം ലാപ്‌ടോപ്പുകളും ചാര്‍ജ് ചെയ്യാവുന്ന ഷഓമിയുടെ പുതിയ പവര്‍ബാങ്ക് പുറത്തിറക്കി. എംഐ ഹൈപ്പര്‍സോണിക് പവര്‍ബാങ്ക് എന്നാണ് പേര്. 20,000 എംഎഎച്ച് ആണ് കപ്പാസിറ്റി. ഇതിൽ 50w ഫാസ്റ്റ് ചാര്‍ജിങ് സാധ്യമാണ്. ക്രൗഡ്ഫണ്ടിങ് രീതിയിൽ പുറത്തിറക്കിയിക്കുന്ന പവര്‍ ബാങ്കിന്റെ വില 3,499 രൂപയാണ്. മി.കോമില്‍ നിന്ന് സെപ്റ്റംബർ 15 മുതൽ ഇതു വാങ്ങാം. 

ADVERTISEMENT

ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള 50W ഫാസ്റ്റ് ചാർജിങ് സംവിധാനം തന്നെയാണ് എംഐ ഹൈപ്പര്‍സോണിക് പവർ ബാങ്കിന്റെ പ്രത്യേകത. 20,000 എംഎഎച്ച് ബാറ്ററി മൂന്നു മണിക്കൂർ 50 മിനിറ്റിനുള്ളിൽ ഫുൾ ചാർജ് ചെയ്യാം. പുതിയ പവർ ബാങ്കിൽ ഒരു യുഎസ്ബി ടൈപ്പ്-സി, രണ്ട് യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ADVERTISEMENT

എംഐ ഹൈപ്പർസോണിക് പവർ ബാങ്കിന് അനുയോജ്യമായ സ്മാർട് ഫോണുകൾക്ക് 50W ൽ വേഗം ചാർജ് ചെയ്യാൻ കഴിയുമെന്നാണ് ഷഓമി അവകാശപ്പെടുന്നത്. ഒരു സാധാരണ 4,500 എംഎഎച്ച് സ്മാർട് ഫോൺ ബാറ്ററി ഏകദേശം 1 മണിക്കൂറിനുള്ളിൽ ഫുൾചാർജ് ചെയ്യാൻ കഴിയും. 45W ൽ ഒരു ലാപ്‌ടോപ്പ് ചാർജ് ചെയ്യാൻ ഇതിന് പവർ ഡെലിവറി 3.0 ന്റെ പിന്തുണയുമുണ്ട്.

ADVERTISEMENT

ഇതിനു പുറമേ, ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ, ഫിറ്റ്നസ് ബാൻഡുകൾ, സ്മാർട് വാച്ചുകൾ തുടങ്ങിയ കുറഞ്ഞ പവർ ഔട്ട്പുട്ട് ഉള്ള ഉപകരണങ്ങൾക്ക് താഴ്ന്ന പവർ ചാർജിങ് മോഡും എംഐ ഹൈപ്പർസോണിക് പവർ ബാങ്കിന്റെ സവിശേഷതയാണ്. ഷോർട്ട് സർക്യൂട്ട്, താപനില, ഇൻപുട്ട് ഓവർ-വോൾട്ടേജ്, ഇലക്ട്രോസ്റ്റാറ്റിക്, ബാറ്ററി ഓവർ കറന്റ്, ഓവർ-ഡിസ്ചാർജ്, മറ്റ് അത്തരം പ്രശ്നങ്ങളിൽ നിന്നും പവർ ബാങ്ക് സ്വയം സംരക്ഷിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

English Summary: Mi Hypersonic 20,000 mAh power bank launched for Rs 3,499, can fast charge phones and laptops