ഫോൺ കോളിനിടെ ബ്ലൂടൂത്ത് ഹെഡ്ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ജയ്പുർ ജില്ലയിലാണ് സംഭവം. ഉദയ്പുരിയ ഗ്രാമത്തിലെ രാകേഷ് നഗറാണ് മരിച്ചത്. പൊട്ടിത്തെറിയിൽ ഇരുചെവികൾക്കും പരുക്കേറ്റ യുവാവ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് ഡോക്ടർ പറഞ്ഞു. ഒരു മത്സര പരീക്ഷയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോൺ കോളിനിടെ ബ്ലൂടൂത്ത് ഹെഡ്ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ജയ്പുർ ജില്ലയിലാണ് സംഭവം. ഉദയ്പുരിയ ഗ്രാമത്തിലെ രാകേഷ് നഗറാണ് മരിച്ചത്. പൊട്ടിത്തെറിയിൽ ഇരുചെവികൾക്കും പരുക്കേറ്റ യുവാവ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് ഡോക്ടർ പറഞ്ഞു.

ബ്ലൂടൂത്ത് ഹെഡ്ഫോൺ ഉപയോഗിച്ച് സുഹൃത്തുമായി സംസാരിക്കുന്നതിനിടെ ഉപകരണം പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ രാകേഷ് അബോധാവസ്ഥയിലാവുകയും ചെയ്തു. ചെവികൾക്ക് കാര്യമായി പരുക്കേറ്റ രാകേഷിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ADVERTISEMENT

ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ കുറവാണ്. ഇത്തരമൊരു മരണം ഇന്ത്യയിൽ തന്നെ ആദ്യമായിരിക്കാം. സ്മാർട് ഫോണുകളും ബാറ്ററികളും പൊട്ടിത്തെറിച്ചുള്ള മരണങ്ങൾ പതിവാണ്. എന്നാൽ ഇത്രയും ചെറിയ ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ എങ്ങനെയാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. ഏതു ബ്രാൻഡിന്റെ ബ്ലൂടൂത്ത് ഹെഡ്ഫോണാണ് അപകടത്തിനു കാരണമായതെന്നും അറിവായിട്ടില്ല.

ADVERTISEMENT

English Summary: Rajasthan: 28-year old man dies after Bluetooth earphone explodes while in use