ജനപ്രിയ വെയറബിൾ ബ്രാൻഡായ നോയ്സ് ഇന്ത്യയിൽ നോയ്സ്ഫിറ്റ് ഇവോൾവ് 2 അവതരിപ്പിച്ചു. എല്ലായ്‌പ്പോഴും സ്‌മാർട് വാച്ചുകളും ഇയർബഡുകളും താങ്ങാനാവുന്ന വില്ക്ക് പുറത്തിറക്കിയിട്ടുള്ള കമ്പനിയാണ് നോയ്സ്. എന്നാൽ മിഡ് റേഞ്ച് വിഭാഗത്തിലാണ് നോയ്സ്ഫിറ്റ് ഇവോൾവ് 2 ലോഞ്ച് ചെയ്‌തിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ വെയറബിൾ ബ്രാൻഡായ നോയ്സ് ഇന്ത്യയിൽ നോയ്സ്ഫിറ്റ് ഇവോൾവ് 2 അവതരിപ്പിച്ചു. എല്ലായ്‌പ്പോഴും സ്‌മാർട് വാച്ചുകളും ഇയർബഡുകളും താങ്ങാനാവുന്ന വില്ക്ക് പുറത്തിറക്കിയിട്ടുള്ള കമ്പനിയാണ് നോയ്സ്. എന്നാൽ മിഡ് റേഞ്ച് വിഭാഗത്തിലാണ് നോയ്സ്ഫിറ്റ് ഇവോൾവ് 2 ലോഞ്ച് ചെയ്‌തിരിക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് അവതരിപ്പിച്ച നോയ്സ്ഫിറ്റ് ഇവോൾവിന്റെ പരിഷ്കരിച്ച പതിപ്പാണ് നോയ്സ്ഫിറ്റ് ഇവോൾവ് 2. ഇവോൾവ് സ്‌മാർട് വാച്ചിന് ആകർഷകമായ രൂപകൽപനയും നിറങ്ങളുമാണ് നൽകിയിരിക്കുന്നത്. നോയ്സ്ഫിറ്റ് ഇവോൾവിന്റേത് അതിശയിപ്പിക്കുന്ന ഡിസൈനാണ്. നേർത്ത ബോർഡറുകളുള്ള പോളികാർബണേറ്റ് കൊണ്ട് നിർമിച്ച വൃത്താകൃതിയിലുള്ള ഡയലിലാണ് ഇത് വരുന്നത്. സ്മാർട് വാച്ചിന്റെ വലതുവശത്ത് രണ്ട് ബട്ടണുകൾ ഉണ്ട്.

ADVERTISEMENT

നോയ്സ്ഫിറ്റ് ഇവോൾവ് 2 തുടക്ക വില 3,999 രൂപയ്ക്ക് ലഭ്യമാകും. എന്നാൽ, ഉപകരണത്തിന്റെ യഥാർഥ വില 7,999 രൂപയാണ്. പുതിയ സ്മാർട് വാച്ച് ഡിസംബർ 14 മുതൽ വിൽപനയ്‌ക്കെത്തും. ചാർക്കോൾ ബ്ലാക്ക്, ക്ലൗഡ് ഗ്രേ, റോസ് പിങ്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്.

നേർത്ത ബോർഡറുകളുള്ള വൃത്താകൃതിയിലുള്ള ഡയൽ നോയ്സ്ഫിറ്റ് ആണ് ഇവോൾവ് 2 അവതരിപ്പിക്കുന്നത്. 390x390 പിക്‌സൽ റെസല്യൂഷനുള്ള 1.2 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായാണ് സ്മാർട് വാച്ചിന്റെ മറ്റൊരു ഫീച്ചർ. കൂടാതെ 42 എംഎമ്മിന്റെ ഡയലും ഉണ്ട്. വാച്ച് കെയ്‌സ് പോളികാർബണേറ്റ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇത് 22 എംഎം സിലിക്കൺ സ്ട്രാപ്പുകളുമായി ജോടിയാക്കിയിരിക്കുന്നു. ഹൃദയമിടിപ്പ് മോണിറ്റർ, രക്തത്തിലെ ഓക്സിജൻ ട്രാക്കർ, ഉറക്കം, മറ്റ് വിവിധ  ആരോഗ്യ സെൻസറുകളുമായാണ് സ്മാർട് വാച്ച് വരുന്നത്. കോളുകൾക്കും മെസേജുകൾക്കും പെട്ടെന്ന് മറുപടി നൽകാനുള്ള ഫീച്ചറും വാച്ചിൽ ലഭ്യമാണ്. എന്നാൽ ഇത് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുക. നടത്തം, സൈക്ലിങ്, ഹൈക്കിങ് എന്നിങ്ങനെ 12 സ്‌പോർട്‌സ് ട്രാക്കിങ്ങുമായാണ് നോയ്സ്ഫിറ്റ് ഇവോൾവ് 2 സ്മാർട് വാച്ച് വരുന്നത്. ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്നതാണ് ബാറ്ററി.

ADVERTISEMENT

English Summary: NoiseFit Evolve 2 smartwatch launched in India, price set at Rs 3999