രാജ്യത്തെ മുൻനിര കൺസ്യൂമർ ടെക്‌നോളജി ബ്രാൻഡായ നോയിസിന്റെ പുതിയ വയർലെസ് ഹെഡ്‌ഫോണുകൾ നോയിസ് ടു ഇന്ത്യയിൽ അവതരിപ്പിച്ചു. ഇത് കമ്പനിയുടെ മൂന്നാമത്തെ ഹെഡ്‌ഫോണും കഴിഞ്ഞ വർഷം പുറത്തിറക്കിയ നോയിസ് വണ്ണിന്റെ പരിഷ്കരിച്ച പതിപ്പുമാണ്. 1,499 രൂപ വിലയുള്ള ഈ ഹെഡ്‌ഫോണുകൾ കമ്പനിയുടെ ഓൺലൈൻ സ്റ്റോറിലും ഇ-കൊമേഴ്‌സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര കൺസ്യൂമർ ടെക്‌നോളജി ബ്രാൻഡായ നോയിസിന്റെ പുതിയ വയർലെസ് ഹെഡ്‌ഫോണുകൾ നോയിസ് ടു ഇന്ത്യയിൽ അവതരിപ്പിച്ചു. ഇത് കമ്പനിയുടെ മൂന്നാമത്തെ ഹെഡ്‌ഫോണും കഴിഞ്ഞ വർഷം പുറത്തിറക്കിയ നോയിസ് വണ്ണിന്റെ പരിഷ്കരിച്ച പതിപ്പുമാണ്. 1,499 രൂപ വിലയുള്ള ഈ ഹെഡ്‌ഫോണുകൾ കമ്പനിയുടെ ഓൺലൈൻ സ്റ്റോറിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര എന്നിവയിലും ലഭ്യമാണ്. കറുപ്പ്, വെളുപ്പ്, നീല നിറങ്ങളിലാണ് ഇത് വരുന്നത്.

ADVERTISEMENT

∙ നോയിസ് ടു

ADVERTISEMENT

ഇയർ കപ്പുകളിൽ പാഡിങ്ങോടു കൂടിയ മികവാർന്ന ഡിസൈനുമായാണ് നോയിസ് ടു വരുന്നത്. ഹെഡ്‌ഫോണുകളുടെ ഹെഡ്‌ബാൻഡ് ക്രമീകരിക്കാവുന്നതാണ് മറ്റൊരു ഫീച്ചർ. മ്യൂസിക് ഓഫ്‌ലൈനായി ആക്‌സസ് ചെയ്യാൻ ഇവയ്ക്ക് ബിൽറ്റ്-ഇൻ എസ്‍ഡി കാർഡ് സ്ലോട്ട് ഉണ്ട്. വയർലെസ് ഹെഡ്‌ഫോണുകളിൽ വയർഡ് കണക്റ്റിവിറ്റിക്കായി ഒരു AUX പോർട്ടും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിനകത്ത് തന്നെ എഫ്എം റേഡിയോയും ഉണ്ട്.

ADVERTISEMENT

വയർലെസ് കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.3, ചാർജങ്ങിനുള്ള യുഎസ്ബി-സി പോർട്ട്, നാല് പ്ലേ മോഡുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. ജല പ്രതിരോധത്തിനായി ഇത് IPX5 റേറ്റുചെയ്തിരിക്കുന്നു. രണ്ട് ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഡ്യുവൽ പെയറിങ് പിന്തുണയോടെയാണ് ഹെഡ്‌ഫോൺ വരുന്നത്. ബ്ലൂടൂത്ത് കോളിങ്ങിനായി ബിൽറ്റ്-ഇൻ മൈക്രോഫോണുകളുണ്ട്. ഹെഡ്‌ഫോണുകൾക്ക് 50 മണിക്കൂർ പ്ലേടൈമും 40 മീറ്റർ വരെ ബ്ലൂട‌ൂത്ത് കണക്റ്റിവിറ്റി ദൂരപരിധിയും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കഴിഞ്ഞ വർഷം പുറത്തിറക്കിയ നോയിസ് വൺ വയർലെസ് ഹെഡ്‌ഫോണുകളിൽ 500 എംഎഎച്ച് ആണ് ബാറ്ററി. ഈ ഹെഡ്‌ഫോണുകളിൽ വയർലെസ് കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5 ഉം ചാർജിംഗിനായി മൈക്രോ-യുഎസ്‌ബി പോർട്ടും ഉണ്ടായിരുന്നു. ഹെഡ്‌ഫോണുകളുടെ മറ്റ് സവിശേഷതകളിൽ ജല പ്രതിരോധത്തിനായി റേറ്റുചെയ്‌ത IPX4, ഗൂഗിൾ അസിസ്റ്റന്റിനും സിരി വോയ്‌സ് അസിസ്റ്റന്റിനുമുള്ള പിന്തുണ എന്നിവ ഉൾപ്പെടുന്നു. ഐഫോണുകൾക്കും ആൻഡ്രോയിഡ് സ്മാർട് ഫണുകൾക്കും ഹെഡ്ഫോണുകൾ അനുയോജ്യമാണ്. മ്യൂസിക് നിയന്ത്രിക്കാനും വോളിയം ക്രമീകരിക്കാനും കോളുകൾ സ്വീകരിക്കാനും / നിരസിക്കാനും ഇവയിൽ ബട്ടണുകൾ ഉണ്ടായിരുന്നു.

English Summary: Noise Two wireless headphones launched in India: Know Price, specs and more