ഉപഭോക്തൃ ഇലക്ട്രോണിക്സ്, മൊബൈൽ ആക്‌സസറി ബ്രാൻഡായ ആംബ്രെൻ സ്‌മാർട്ട്‌ഫോണുകൾ മുതൽ ലാപ്‌ടോപ്പുകൾ, മിനി ഫ്രിഡ്ജുകൾ വരെയുള്ളവ പ്രവർത്തിക്കാൻ അനുയോജ്യമായ പവർഹബ് 200 അവതരിപ്പിച്ചു.14,999 രൂപയാണ് വില. 200 വാട്ട് പവർ ഔട്ട്‌പുട്ട് പവർ കപ്പാസിറ്റിയുള്ള ഉപകരണത്തിനു 1 വർഷം വാറന്റിയും ലഭ്യമാണ്. USB A, QC

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉപഭോക്തൃ ഇലക്ട്രോണിക്സ്, മൊബൈൽ ആക്‌സസറി ബ്രാൻഡായ ആംബ്രെൻ  സ്‌മാർട്ട്‌ഫോണുകൾ മുതൽ ലാപ്‌ടോപ്പുകൾ, മിനി ഫ്രിഡ്ജുകൾ വരെയുള്ളവ പ്രവർത്തിക്കാൻ അനുയോജ്യമായ പവർഹബ് 200 അവതരിപ്പിച്ചു.14,999 രൂപയാണ് വില.  200 വാട്ട് പവർ ഔട്ട്‌പുട്ട്  പവർ കപ്പാസിറ്റിയുള്ള ഉപകരണത്തിനു 1 വർഷം വാറന്റിയും ലഭ്യമാണ്. 

ADVERTISEMENT

USB A, QC 3.0, DC, AC പോർട്ടുകൾ എന്നിവയുൾപ്പെടെയുള്ള ചാർജിങ് ഓപ്ഷനുകളുണ്ട്, അമിത ചാർജിങ്,  ചൂടാകൽ, ഷോർട്ട് സർക്യൂട്ടുകൾ എന്നിവയിൽ നിന്നു സംരക്ഷിക്കുകയും ഉപകരണങ്ങൾ സുരക്ഷിതമായി ചാർജ്ജ് ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുന്ന സംവിധാനമാണുള്ളതെന്നാണ് കമ്പനി പറയുന്നു. ഒരു ഡിജിറ്റൽ ഡിസ്പ്ലേ സംവിധാനം ബാറ്ററി  പവർ നിലയെക്കുറിച്ച് അറിയിക്കുന്നു. കൂടാതെ എൽഇഡി, എസ്ഒഎസ് ഫ്ലാഷ് ലൈറ്റും ഉണ്ട്.

ADVERTISEMENT

English Summary: Ambrane has introduced its new Portable Power Station in India called the PowerHub 200