ഏറ്റവും പുതിയ എപിഎസ്‌-സി മിറര്‍ലെസ് ക്യാമറയായ ആൽഫ6700 (ഐഎല്‍സിഇ-6700) പുറത്തിറക്കി സോണി ഇന്ത്യ. സോണിയുടെ നൂതന ബിയോണ്‍സ് എക്‌സ്ആര്‍ പ്രോസസിങ് എഞ്ചിന്റെ വേഗതയും ശക്തിയും ഉപയോഗിച്ച്, 26.0 ഫലപ്രദമായ മെഗാപിക്‌സലുകളുമായി എത്തുന്ന ആൽഫ6700 ക്യാമറയില്‍ എപിഎസ്-സി ബാക്ക്ഇലുമിനേറ്റഡ് എക്‌സ്‌മോര്‍ ആര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും പുതിയ എപിഎസ്‌-സി മിറര്‍ലെസ് ക്യാമറയായ ആൽഫ6700 (ഐഎല്‍സിഇ-6700) പുറത്തിറക്കി സോണി ഇന്ത്യ. എപിഎസ്-സി ബാക്ക്ഇലുമിനേറ്റഡ് എക്‌സ്‌മോര്‍ ആര്‍ സിഎംഒഎസ് ഇമേജ് സെന്‍സര്‍ സംയോജിപ്പിച്ചിട്ടുണ്ട്. ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ ഡിസൈനാണുള്ളത്.

120എഫ്പിഎസ് വരെ ഉയര്‍ന്ന റെസല്യൂഷനുള്ള 4കെ വിഡിയോ റിക്കോര്‍ഡിങിനെ പിന്തുണയ്ക്കുന്നതാണ് പുതിയ ക്യാമറ. കഠിനമായതോ പ്രകാശം കുറഞ്ഞതോ ആയ സാഹചര്യങ്ങളില്‍ വിശദാംശങ്ങള്‍ ക്യാപ്ചര്‍ ചെയ്യുന്നതിന് 14+2 സ്‌റ്റോപ്പുകളുണ്ട്, പരിഷ്‌ക്കരിച്ച മൂവി ഇമേജറികള്‍ക്കായി സോണിയുടെ പ്രൊഫഷണല്‍ സിനിമാ ലൈനില്‍ കാണുന്ന എസ്‌ സിനിടോണ്‍ പിക്ചര്‍ പ്രൊഫൈലും ക്യാമറയിലുണ്ട്. 

ADVERTISEMENT

ഈ ഫീച്ചറുള്ളതിനാല്‍ കളര്‍ ഗ്രേഡിങ് ആവശ്യമില്ല. ക്ലൗഡ് സര്‍വീസിലേക്ക് തടസമില്ലാതെ  വിഡിയോകളും ഫോട്ടോസും അപ്‌ലോഡ് ചെയ്യുന്നതിന് ക്രിയേറ്റേഴ്‌സ് ആപ്പ് സേവനവും ക്യാമറ പിന്തുണയ്ക്കുന്നു. 

സോണി ക്യാമറ ലോഞ്ച്, സോണി സെന്റര്‍, ആല്‍ഫ ഫ്‌ളാഗ്ഷിപ്പ് സ്‌റ്റോറുകള്‍, സോണി അംഗീകൃത ഡീലര്‍മാര്‍, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ (ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്), ഇന്ത്യയിലുടനീളമുള്ള പ്രധാന ഇലക്ട്രോണിക് സ്‌റ്റോറുകള്‍ എന്നിവയില്‍ 2023 നവംബര്‍ 20 മുതല്‍ ആല്‍ഫ6700 ക്യാമറ ലഭ്യമാണ്.

ADVERTISEMENT

ഐഎല്‍സിഇ-6700 (ബോഡി മാത്രം) മോഡലിന് 136,990 രൂപയും, ഐഎല്‍സിഇ-6700എല്‍ (ബോഡി+16-50 എംഎം പവര്‍സൂം ലെന്‍സ്) മോഡലിന് 147,490 രൂപയും, ഐഎല്‍സിഇ-6700എം (ബോഡി+18-135 എംഎം സൂം ലെന്‍സ്) മോഡലിന് 172,990 രൂപയുമാണ് വില.