എസ്ആര്‍എസ്-എക്സ്​വി 500 എന്ന പുതിയ പോര്‍ട്ടബിള്‍ പാര്‍ട്ടി സ്പീക്കര്‍ വിപണിയില്‍ അവതരിപ്പിച്ചു സോണി. ഉയര്‍ന്ന നിലവാരമുള്ള ശബ്ദവും, ബില്‍റ്റ് ഇന്‍ ലൈറ്റിങും, ദീര്‍ഘസമയം നില്‍ക്കുന്ന ബാറ്ററിയുമാണ് പുതിയ മോഡലിന്‍റെ പ്രത്യേകത. 25 മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി പറയുന്നു. പത്ത് മിനിറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്ആര്‍എസ്-എക്സ്​വി 500 എന്ന  പുതിയ പോര്‍ട്ടബിള്‍ പാര്‍ട്ടി സ്പീക്കര്‍ വിപണിയില്‍ അവതരിപ്പിച്ചു സോണി. ഉയര്‍ന്ന നിലവാരമുള്ള ശബ്ദവും, ബില്‍റ്റ് ഇന്‍ ലൈറ്റിങും, ദീര്‍ഘസമയം നില്‍ക്കുന്ന ബാറ്ററിയുമാണ് പുതിയ മോഡലിന്‍റെ പ്രത്യേകത. 25 മണിക്കൂര്‍ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി പറയുന്നു.

പത്ത് മിനിറ്റ് ചാര്‍ജിങില്‍ രണ്ടര മണിക്കൂര്‍ വരെ പ്ലേയിങ് ടൈമും ലഭിക്കും. റിയര്‍ പാനലിലെ എക്കോ, കീ കണ്‍ട്രോള്‍ എന്നിവയ്ക്കൊപ്പം കരോക്കെ, ഗിറ്റാര്‍ ഇന്‍പുട്ട് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്കു ബാക്ഗ്രൗണ്ട് സംഗീതത്തിന്റെ അകമ്പടിയോടെ പാടുന്നതിനും  ഈ മോഡല്‍ സഹായിക്കും. 

ADVERTISEMENT

ഫിയസ്റ്റബിള്‍ മൊബൈല്‍ ആപ് ഉപയോഗിച്ച് ഇഷ്ടാനുസൃതമാക്കാവുന്ന ആംബിയന്റ് ലൈറ്റിങ് ഫീച്ചറാണ് ഉള്ളത്.  പുതുതായി ചേര്‍ത്ത എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന യുഐ ടച്ച് പാനല്‍ വഴി മോഡുകള്‍, ക്രമീകരണങ്ങള്‍, ലൈറ്റിങ് എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കാം. സ്മാര്‍ട്ട്ഫോണുകള്‍ പ്ലേ ചെയ്യാനും ചാര്‍ജ് ചെയ്യാനും യുഎസ്ബി കണക്റ്റിവിറ്റിയും ഉണ്ടാകും. 

സോണി എസ്ആർസ് എസ്പി 500 എന്ന മോഡല്‍ പരിശോധിക്കാം

ADVERTISEMENT

സോണി എസ്ആർഎസ് എക്സ്​വി 800 എന്ന മോഡൽ പരിശോധിക്കാം

ഐപിഎക്സ്4 റേറ്റിങുള്ള സ്പ്ലാഷ് പ്രൂഫ്, സോണി മ്യൂസിക് സെന്‍ററും ഫിസ്റ്റബിള്‍ ആപ്പുകളും ഉപയോഗിച്ചുള്ള റിമോട്ട് കണ്‍ട്രോള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.  സോണി റീട്ടെയില്‍ സ്റ്റോറുകളിലും പ്രധാന ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും എസ്ആര്‍എസ്-എക്സ്​വി 500 പാര്‍ട്ടി സ്പീക്കര്‍ ലഭ്യമാകും. 31,990 രൂപയാണ് വില.