ആപ്പിൾ ഉപകരണങ്ങൾക്ക് പ്രഖ്യാപിക്കപ്പെട്ടു കുറച്ചുകാലത്തിനുള്ളിൽ ഡിസ്കൗണ്ട് പ്രഖ്യാപിക്കുകയെന്നതു സാധാരണമായിക്കഴിഞ്ഞു. ബോക്സിൽ ചാർജർ ഉൾപ്പെടുത്താത്തതിനാൽത്തന്നെ എല്ലാവരും പ്രത്യേകം വാങ്ങുകയായിരുന്നു 20 വാട്ട് ചാർജർ. അതിനാൽത്തന്നെ ഇതുവരെ ഡിസ്കൗണ്ട് നൽകേണ്ട കാര്യമില്ലായിരുന്നു. എന്നാലിതാ ആപ്പിളിൻ്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആപ്പിൾ ഉപകരണങ്ങൾക്ക് പ്രഖ്യാപിക്കപ്പെട്ടു കുറച്ചുകാലത്തിനുള്ളിൽ ഡിസ്കൗണ്ട് പ്രഖ്യാപിക്കുകയെന്നതു സാധാരണമായിക്കഴിഞ്ഞു. ബോക്സിൽ ചാർജർ ഉൾപ്പെടുത്താത്തതിനാൽത്തന്നെ എല്ലാവരും പ്രത്യേകം വാങ്ങുകയായിരുന്നു 20 വാട്ട് ചാർജർ. അതിനാൽത്തന്നെ ഇതുവരെ ഡിസ്കൗണ്ട് നൽകേണ്ട കാര്യമില്ലായിരുന്നു. എന്നാലിതാ ആപ്പിളിൻ്റെ 20W ടൈപ് സി ഫാസ്റ്റ് ചാർജർ വിലക്കുറവിൽ വാങ്ങാം. ആമസോൺ പോലെയുള്ള ഷോപിങ് പ്ലാറ്റ്ഫോമുകളിൽ‍ നിന്നായിരിക്കും കിഴിവ് വിലയിൽ വാങ്ങാൻ കഴിയുക. നിലവിൽ 20 വാട്ട് ചാർറിനു 1900 രൂപയാണ്. 16 ശതമാനത്തോളം ഡിസ്കൗണ്ടിലായിരിക്കും ഇപ്പോൾ ലഭിക്കുക, 1599 രൂപയോളം ആയിരിക്കും അപ്പോൾ വില വരുന്നത്.

ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ്, ഐഫോൺ 12 , ഐഫോൺ 12  മിനി, ഐഫോൺ 11 പ്രോ(iPhone 11 Pro), ഐഫോൺ 11 പ്രോ മാക്സ്(iPhone 11 Pro Max), ഐഫോൺ 11(iPhone 11), ഐഫോൺ എസ് ഇ( iPhone SE (2nd ജനറേഷൻ), ഐഫോൺ എക്സ്എസ്(iPhone XS), ഐഫോൺ എക്സ്എസ് മാക്സ്(iPhone XS Max), iPhone XR, iPhone X , iPhone 8, iPhone 8 Plus.

ADVERTISEMENT

ഐപാഡുകൾ

iPad Pro 12.9-ഇഞ്ച് (4-ആം തലമുറ), iPad Pro 12.9-ഇഞ്ച് (3-ആം തലമുറ), iPad Pro 12.9-ഇഞ്ച് (രണ്ടാം തലമുറ), iPad Pro 12.9-ഇഞ്ച് (ഒന്നാം തലമുറ), iPad Pro 11-ഇഞ്ച് (രണ്ടാം തലമുറ), തലമുറ), ഐപാഡ് പ്രോ 11-ഇഞ്ച് (ഒന്നാം തലമുറ), ഐപാഡ് പ്രോ 10.5-ഇഞ്ച്, ഐപാഡ് എയർ (നാലാം തലമുറ), ഐപാഡ് എയർ (മൂന്നാം തലമുറ), ഐപാഡ് (എട്ടാം തലമുറ), ഐപാഡ് (ഏഴാം തലമുറ), ഐപാഡ് മിനി (അഞ്ചാം തലമുറ) തുടങ്ങിയവയ്ക്കെല്ലാം ഈ ചാർജർ അനുയോജ്യമായിരിക്കും.