ഒപ്പോ എഫ്11 പ്രോ : 24,990 രൂപ പോപ് അപ് സെൽഫി ക്യാമറയുമായി ഒപ്പോ എഫ്11 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. 6.53 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, 6 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, ആൻഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റം, 48 മെഗാപിക്സൽ + 5 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 4000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒപ്പോ എഫ്11 പ്രോ : 24,990 രൂപ

ADVERTISEMENT

പോപ് അപ് സെൽഫി ക്യാമറയുമായി ഒപ്പോ എഫ്11 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. 6.53 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, 6 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, ആൻഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റം, 48 മെഗാപിക്സൽ + 5 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 4000 മില്ലി ആംപിയർ ബാറ്ററി.

പാനസോണിക് എലൂഗ റേ 800 : 9,999 രൂപ

ADVERTISEMENT

5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, 4 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി, ആൻഡ്രോയ്ഡ് 7.0 ന്യൂഗട്ട്, 13 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 4000 മില്ലി ആംപിയർ ബാറ്ററി.

റിയൽമി 3 : 8,999 രൂപ

ADVERTISEMENT

ഒപ്പോയുടെ കീഴിലുള്ള സ്വതന്ത്ര കമ്പനിയായ റിയൽമിയുടെ ഏറ്റവും പുതിയ ഫോൺ. 6.2 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 3 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി (4ജിബി+64 ജിബി മോഡലിന് 10,999 രൂപ), 13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ, 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 4300 മില്ലി ആംപിയർ ബാറ്ററി.

ലാവ സെഡ് 40 : 3,499 രൂപ

ലാവയുടെ പുതിയ എൻട്രി ലെവൽ സ്മാർട്ഫോൺ. 4 ഇഞ്ച് ഡിസ്പ്ലേ, 1 ജിബി റാം, 8 ജിബി ഇന്റേണൽ മെമ്മറി, ആൻഡ്രോയ്ഡ് 8.0 ഓറിയോ ഗോ എഡിഷൻ, 2 മെഗാപിക്സൽ റിയർ ക്യാമറ, 2 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 2250 മില്ലി ആംപിയർ ബാറ്ററി.