കെഎസ്ആർടിസി ബസിൽ യാത്രക്കാർ മറന്നുവയ്ക്കുന്ന സാധനങ്ങൾ ലേലം ചെയ്തു. ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് ലേലം നടന്നത്. 826 രൂപയ്ക്കാണ് ടാബ് ലേലം ചെയ്തത്. 700 രൂപ വിലയും 18 ശതമാനം നികുതിയും ഉൾപ്പെടെയാണ് 826 രൂപ. വിപണിയിൽ 7000 രൂപ വരെ വിലയുള്ള ടാബാണ് 826 രൂപയ്ക്ക് ലേലം ചെയ്തു പോയത്. അഞ്ചു സ്മാർട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎസ്ആർടിസി ബസിൽ യാത്രക്കാർ മറന്നുവയ്ക്കുന്ന സാധനങ്ങൾ ലേലം ചെയ്തു. ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിലാണ് ലേലം നടന്നത്. 826 രൂപയ്ക്കാണ് ടാബ് ലേലം ചെയ്തത്. 700 രൂപ വിലയും 18 ശതമാനം നികുതിയും ഉൾപ്പെടെയാണ് 826 രൂപ. വിപണിയിൽ 7000 രൂപ വരെ വിലയുള്ള ടാബാണ് 826 രൂപയ്ക്ക് ലേലം ചെയ്തു പോയത്.

ADVERTISEMENT

അഞ്ചു സ്മാർട് ഫോൺ, 20 കീപാഡ് ഫോൺ, 28 കുടകൾ, ഇരുപതോളം ബാഗുകളും പഴ്സുകളും തുടങ്ങിയവയാണ് ലേലത്തിൽ വിറ്റു പോയത്. ലേലത്തിലൂടെ എണ്ണായിരത്തിലേറെ രൂപയാണ് കെഎസ്ആർടിസിക്കു ലഭിച്ചത്. ശരാശരി 300 രൂപ നിരക്കിലാണു സ്മാർട് ഫോണുകൾ ലേലത്തിൽ പോയത്. 

ADVERTISEMENT

200 രൂപയിൽ താഴെയാണു കീപാഡ് ഫോണുകൾ പോയത്. ബാഗുകളും പഴ്സുകളുമെല്ലാം ശരാശരി 100 രൂപ നിരക്കിലാണ് പോയത്. 40 രൂപ മുതലായിരുന്നു കുടകൾ. അത്ര മികച്ച നിലവാരത്തിലുള്ളവയായിരുന്നില്ല, ലേലത്തിൽ കിട്ടിയ പല വസ്തുക്കളുമെന്നു വാങ്ങിയവരും അധികൃതരും അറിയിച്ചു.

കൂടുതൽ വായിക്കാൻ